0%

Chapter Title : നവവധു 6

Author : JO Read All Parts 1309

വീണ്ടും ചോദിച്ചു.

അത് പിന്നെ....കോളേജിൽ ചെന്നപ്പോ കൊറേപ്പേര്....പാർട്ടിക്കാരാന്നാ തോന്നുന്നെ....അതോണ്ട്.....ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ഞാനൊരു ധൈര്യം ഇല്ലാത്തവൻ ആണെന്ന് ശിവേട്ടൻ കരുതുമല്ലോ എന്നൊരു ചമ്മൽ ആയിരുന്നു എനിക്ക്.

ഓഹോ....അവന്മാര് അത്രക്കായോ????നീ വല്ലോം ചെയ്‌തോ???പാർട്ടിക്കാരാന്ന് ഒറപ്പാണോ????

ഇല്ല. പരിചയം ഇല്ലാത്തവര് അയകൊണ്ട്.... ഞാൻ കേറിയില്ല.

അല്ലേലും കുട്ടൻ ശീലം ഇല്ലാത്തത് കണ്ടാൽ അങ്ങോട്ട് നോക്കുക പോലുമില്ല. സൗമ്യേച്ചിയുടെ ശബ്ദം. ഒരുമാതിരി അർത്ഥം വെച്ചു പറയുമ്പോലെയാണ് എനിക്കത് തോന്നിയത്

ഞാൻ അങ്ങോട്ട് നോക്കി. ചേച്ചി നൈറ്റിയുടെ സിബ്ബ് ഇട്ടുകൊണ്ട് വരികയാണ്. മുഖത്ത് ഒരു ഗൂഢസ്മിതം.

അതൊന്നുമല്ല. ഏഴുപേരെ നിന്നടിച്ച മൊതലാ ഇത്. ശിവേട്ടൻ ഒന്നുമറിയാതെ പറഞ്ഞു.

ഓ എനിക്ക് തോന്നുന്നില്ല. ഒരാളെ കണ്ടപ്പഴേ പേടിച്ചു....ചേച്ചി വീണ്ടുമൊരു കള്ളച്ചിരി.

മൂന്നുപേരെ ഒരുമിച്ച് കണ്ടാൽ അതാണ് എനിക്കിഷ്ടം. ഞാനും ഒരു നമ്പറിട്ടു. ചേച്ചി വിളഞ്ഞ വിത്താണെന് എനിക്കും മനസ്സിലായി. എനിക്കല്ല. എന്റെ ഉള്ളിലേക്ക് വീണ്ടും വന്നു കയറിയ ചെകുത്താന്.

അതാണ്...അങ്ങനെ പറഞ്ഞു കൊടുക്കടാ.... ശിവേട്ടൻ.

നീ പോയി അവന് കുടിക്കാൻ എന്തേലും കൊടുക്കടി....ചേച്ചിയെ നോക്കി ശിവേട്ടൻ പറഞ്ഞു.

ഓ.... അവന് വേണേൽ അവൻ ചോദിക്കട്ടെ.... എന്നിട്ട് കൊടുക്കാം.....എന്നെ നോക്കി പറഞ്ഞിട്ട് ചേച്ചി തിരിഞ്ഞു നടന്നു.

അതെനിക്ക് കത്തി. ദൈവമേ ശിവേട്ടൻ എന്റെ നട്ടെല്ല് ഊരി എടുപ്പിക്കാൻ ഇട വരുത്തല്ലേ....

ആ നീ ഇരിക്ക്. ഞാൻ ഒന്ന് റെഡിയായി വരാം. ഒരു ഓട്ടോ വിളിക്ക്.

വേണ്ട. എന്റേല് ബൈക്കുണ്ട്.

ആ അത് നന്നായി. ഇടി വരുമ്പോ ഓടേണ്ടല്ലോ ചിരിച്ചുകൊണ്ട് ശിവേട്ടൻ എണീറ്റു നടന്നു.

ഞാനും ചിരിച്ചു. എന്നിട്ട് എണീറ്റ് പോകുന്ന ശിവേട്ടനെ നോക്കി. ഇരുനിറത്തിൽ ആറടി പൊക്കത്തിൽ ഒരു ജിമ്മൻ. ഒറ്റ വരിയിൽ അങ്ങനെ വിശേഷിപ്പിക്കാം. ആ ചിരിയാണ് മാസ്റ്റർപീസ്.

അൽപ്പം കഴിഞ്ഞു ശിവേട്ടൻ വന്നു. ഒരു വെള്ളമുണ്ടും ഖദർ ഷർട്ടുമാണ് വേഷം. കൈ മടക്കി വെച്ചുകൊണ്ട് വന്നപ്പോ ഒരു ലാലേട്ടൻ കട്ടുണ്ടോ????

ആഹാ അപ്പോഴേക്കും ഇറങ്ങിയോ???ഇന്നെങ്ങോട്ടാണാവോ???? ചേച്ചിയുടെ സൗണ്ട്. രണ്ടു ഗ്ലാസ്സിൽ കട്ടൻ ചായയുമായി വരുന്നു.

ഇവന്റെ കോളേജിൽ വരെ. ചായ മേടിച്ചുകൊണ്ടു ശിവേട്ടൻ പറഞ്ഞു.

ബെസ്റ്റ്.... ഒന്നും ഒന്നും കൂട്ടിയാൽ എത്രയെന്ന് അറിയാത്ത ഈ മനുഷ്യനെയും കൊണ്ട് നീ എന്നതിന് പോകുവാടാ കുട്ടാ??? ശിവേട്ടനെ കളിയാക്കി ചിരിച്ചുകൊണ്ട് ചേച്ചി എനിക്ക് ചായ തന്നു.

പോടി പോടീ....ശിവേട്ടൻ ചിരിയോടെ പറഞ്ഞു.

നീ കട്ടൻ കുടിക്കുമല്ലോ അല്ലെ???? അതോ പാല് നിർബന്ധമുണ്ടോ???? ശിവേട്ടൻ.

ഇല്ല. കട്ടൻ കുടിക്കും. ഞാൻ ചായ

💬 Comments

View all comments