0%

Chapter Title : നവവധു 6

Author : JO Read All Parts 1310

വന്നു കയറിയ ചെകുത്താന്.

അതാണ്...അങ്ങനെ പറഞ്ഞു കൊടുക്കടാ.... ശിവേട്ടൻ.

നീ പോയി അവന് കുടിക്കാൻ എന്തേലും കൊടുക്കടി....ചേച്ചിയെ നോക്കി ശിവേട്ടൻ പറഞ്ഞു.

ഓ.... അവന് വേണേൽ അവൻ ചോദിക്കട്ടെ.... എന്നിട്ട് കൊടുക്കാം.....എന്നെ നോക്കി പറഞ്ഞിട്ട് ചേച്ചി തിരിഞ്ഞു നടന്നു.

അതെനിക്ക് കത്തി. ദൈവമേ ശിവേട്ടൻ എന്റെ നട്ടെല്ല് ഊരി എടുപ്പിക്കാൻ ഇട വരുത്തല്ലേ....

ആ നീ ഇരിക്ക്. ഞാൻ ഒന്ന് റെഡിയായി വരാം. ഒരു ഓട്ടോ വിളിക്ക്.

വേണ്ട. എന്റേല് ബൈക്കുണ്ട്.

ആ അത് നന്നായി. ഇടി വരുമ്പോ ഓടേണ്ടല്ലോ ചിരിച്ചുകൊണ്ട് ശിവേട്ടൻ എണീറ്റു നടന്നു.

ഞാനും ചിരിച്ചു. എന്നിട്ട് എണീറ്റ് പോകുന്ന ശിവേട്ടനെ നോക്കി. ഇരുനിറത്തിൽ ആറടി പൊക്കത്തിൽ ഒരു ജിമ്മൻ. ഒറ്റ വരിയിൽ അങ്ങനെ വിശേഷിപ്പിക്കാം. ആ ചിരിയാണ് മാസ്റ്റർപീസ്.

അൽപ്പം കഴിഞ്ഞു ശിവേട്ടൻ വന്നു. ഒരു വെള്ളമുണ്ടും ഖദർ ഷർട്ടുമാണ് വേഷം. കൈ മടക്കി വെച്ചുകൊണ്ട് വന്നപ്പോ ഒരു ലാലേട്ടൻ കട്ടുണ്ടോ????

ആഹാ അപ്പോഴേക്കും ഇറങ്ങിയോ???ഇന്നെങ്ങോട്ടാണാവോ???? ചേച്ചിയുടെ സൗണ്ട്. രണ്ടു ഗ്ലാസ്സിൽ കട്ടൻ ചായയുമായി വരുന്നു.

ഇവന്റെ കോളേജിൽ വരെ. ചായ മേടിച്ചുകൊണ്ടു ശിവേട്ടൻ പറഞ്ഞു.

ബെസ്റ്റ്.... ഒന്നും ഒന്നും കൂട്ടിയാൽ എത്രയെന്ന് അറിയാത്ത ഈ മനുഷ്യനെയും കൊണ്ട് നീ എന്നതിന് പോകുവാടാ കുട്ടാ??? ശിവേട്ടനെ കളിയാക്കി ചിരിച്ചുകൊണ്ട് ചേച്ചി എനിക്ക് ചായ തന്നു.

പോടി പോടീ....ശിവേട്ടൻ ചിരിയോടെ പറഞ്ഞു.

നീ കട്ടൻ കുടിക്കുമല്ലോ അല്ലെ???? അതോ പാല് നിർബന്ധമുണ്ടോ???? ശിവേട്ടൻ.

ഇല്ല. കട്ടൻ കുടിക്കും. ഞാൻ ചായ മോത്തിക്കുടിച്ചുകൊണ്ടു പറഞ്ഞു.

അത് നല്ല പാല് കിട്ടാത്തപ്പോഴല്ലേ....ചേച്ചിയുടെ കമന്റ്. അതിന്റെ ദുർവ്യാഖ്യാനമാണ് ആദ്യം എനിക്ക് കത്തിയത്.

അതിന് ഇവിടെ എവിടാ നല്ലത് കിട്ടുന്നേ???? അതുകൊണ്ട് എപ്പോഴും കട്ടനാ.

അത് നേരാ.... മിൽമ പാലില് മൊത്തം വെള്ളമാ. ഇവിടേം മേടിക്കാറില്ല. ശിവേട്ടൻ ഒന്നും മനസിലാകാതെ പറഞ്ഞു.

അക്ഷരാഭ്യാസം ഇല്ലാത്തതിന്റെ കുഴപ്പം ഇതാണ്. ഞാൻ മനസ്സിൽ പറഞ്ഞു. സ്വന്തം പെണ്ണുംപിള്ള ഡബിൾ മീനിങ്ങിൽ പറഞ്ഞത് പോലും മനസിലാക്കാനുള്ള വിവരം ഇല്ല. എന്നാലും ശിവേട്ടൻ കെട്ടിയത് ഒരു പടക്കത്തെ ആണോ??? അതോ ചേച്ചി എന്നെ പരീക്ഷിക്കുവാണോ???? എനിക്കൊരു ഉണ്ടയും

💬 Comments

View all comments