Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2 [Robert longdon]
കറക്ട് ചന്തി വരുന്ന ഭാഗത്ത് വൃത്താകൃതിയിൽ ചളി പറ്റിയിട്ടുണ്ടായിരുന്നു...!
അമ്മ : ഞാനവിടെ അലക്കി തേച്ച് തരണത് കൊണ്ടാണ് നിനക്കൊക്കെ ഇത്ര എളുപ്പം...! ഈ മുണ്ടെ പൊന്ന് മോൻ തന്ന താൻ അലക്കിയാ മതി..!
ഞാൻ :🤕
അമ്മ : എന്തെ നിനക്കൊന്നും പറയാനില്ലെ...?
ഞാൻ : ഒന്ന് പോയി തരോ...! രാവിലെ തന്നെ പ്രാന്താക്കാണ്ട് 😡
രാവിലെ തന്നെയുള്ള അമ്മയുടെ കുത്തി കുത്തി യുള്ള വർത്തമാനം കേട്ട് എനിക്കാകെ പൊളിഞ്ഞു വന്നു...! അല്ലേലും അമ്മമരോട് എതിർത്ത് സംസാരിക്കാൻ എളുപ്പം ആണല്ലോ..
അമ്മ : 😤
എന്തൊക്കെയോ പിറു പിറുത്ത് കൊണ്ട് അമ്മ റൂമിനെ വെളിയിലേക്ക് പോയി...!
അപ്പോഴാണ് തലയാണയുടെ അടിയിൽ നിന്നും ഫോൺ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേട്ടത്...! തലയാണ മാറ്റി ഫോൺ എടുത്തപ്പോൾ ഡിസ്‌പ്ലയിൽ അശോകൻ എന്ന് എഴുതി കാണിച്ചു...! കോൾ അറ്റൻ്റ് ചെയ്തുകൊണ്ട് ഞാൻ സംസാരിച്ചു..!
ഞാൻ : പറയടാ...🙃
അശോകൻ : വീട്ടിലാണാ...? അതോ
ഞാൻ : അതോ..?🙄
അശോകൻ : വീട്ടിലിണ്ടോ അതോ കവലയിലാണോ അറിയാൻ വേണ്ടി ചോദിച്ചതാണ്...🤥
ഞാൻ : വിളിച്ച കാര്യം പറ...🙂
അശോകൻ : അളിയാ...ഇന്നലെ ഉണ്ടായ അടി ഇന്ന് ഉണ്ടാവാൻ സാധ്യത ഉണ്ട്...🥲
ഞാൻ : എന്താന്ന്...👀
അശോകൻ : ഇന്നലെ നമ്മള് തല്ലി വിട്ടത്... ആ സുകുമാരൻ്റെ പിള്ളാരെ ആണ്...?
ഞാൻ : ഏത് സുകുമാരൻ...?🙄
അശോകൻ : എടാ... ആ പാർട്ടിക്കാരൻ പുണ്ട ഇല്ലേ...! കഴിഞ്ഞ ഇല്ലക്ഷനിൽ തൊറ്റില്ലേ,മറ്റെ പഞ്ചായത്തിലെ..!
ഞാൻ : അതിന്...?
അശോകൻ : അതിനൊന്നുമില്ലേ...! അമ്പലത്തിൽ കയറി
💬 Comments
View all comments