0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

ആ...നയ്ക്ക് പോലും ഉണ്ടാവില്ല...! നി അടിക്കടാ അശോക...!

അശോകൻ : വേണ്ട...

രവി : അവൻ ഒരു തമാശ പറഞ്ഞതല്ലേ..! രവിയേട്ടൻ്റെ അനിയൻ ഇനിയും..യും കുടിക്കണം..!

ആൻ്റപ്പൻ : രവി ഏട്ടാ...! അവനെ വേണ്ടേൽ വേണ്ട...! അവൻ അടിക്കണ്ട,പകരം ഈ അനിയൻ അടിക്കും...! ഒഴി ആൻ്റണി അനിയനൊരു തൊണ്ണൂറു...!

രവി : തൊണ്ണൂറ് ഒഴിക്കാൻ ഇനി സാധനം ഇല്ല..! വേണേൽ ഇനി വാങ്ങണം...

ആൻ്റപ്പൻ : തൻ്റെ പെഗ്ഗ് കറക്ടാക്കൽ കണ്ടപ്പോഴേ തോന്നി...സാധനം തീർന്നെന്ന്...! അടുത്ത കുപ്പി വാങ്ങ്...!

രവി : എൻ്റെയിൽ ഇനി കാശില്ല ...🫠🥵

രവിയേട്ടൻ ഷർട്ടിൻ്റെ പോക്കറ്റ് വലിച്ച് കീറി ആൻ്റപ്പനു നേരെ എറിഞ്ഞു..!

അശോകൻ : കുപ്പിൻ്റെ പൈസ ഞാൻ കൊടുക്കാ പറ..! ആൻ്റപ്പാ പിള്ളാരെ ആരേലും വിളിച്ച് ഒരു അര വാങ്...!

ആൻ്റപ്പൻ സുനിയെ വിളിച്ച് സാധനം കൊണ്ട് വരാൻ പറഞ്ഞു..!

>>>>

സുനി സാധനവുമായി വാഴ തൊടിയിൽ എത്തിയപ്പോൾ മൂന്നെണ്ണവും അടിച്ച് കോൺ തെറ്റി ഇരുപ്പായിരുന്നു..!

സുനി : ഡാ...ഡാ ആൻ്റപ്പ

ആൻ്റപ്പൻ മയക്കത്തിൽ നിന്നും ഉണർന്നു...!

സുനി : അടിച്ച് മൂന്നും ഡോസ് ആയല്ലോ..! ഇന്നാ കുപ്പി..

ആൻ്റപ്പൻ : അശോക...! മൈരെ കുപ്പി വന്നു...!

ആൻ്റപ്പൻ വാഴയും ചാരി കിടക്കുന്ന അശോകനെ നോക്കി തട്ടി വിളിച്ചു.

അശോകൻ : നീതു വന്ന...!

ആൻ്റപ്പൻ : നീതു അല്ല മൈരെ സുനി വന്നതാണ് സാധനവും കൊണ്ട്..!

സുനി : ഏത് നീതു ,നമ്മടെ നന്ദുൻ്റെ ചേച്ചിയാ..!

ആൻ്റപ്പൻ : നന്ദുൻ്റെ അണ്ടി..! കുപ്പി തരാൻ വന്ന തന്നിട്ട്

💬 Comments

View all comments