Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]
പോടാ മൈരെ..!
സുനി : അല്ല.. ഞാൻ വെറുതെ ചോദിച്ചൂന്നേ ഉള്ളൂ...!
രവി : നിനക്ക് എന്തൊക്കെ അറിയണം ...സാധനം തന്നിട്ട് കാശും വാങ്ങി പോടാ..!
സുനി : അത് പറഞ്ഞപ്പോഴാ ..സാധനം അരൻ്റെ പകുതി ഉള്ളൂ ടാ...!
ആൻ്റപ്പൻ : അരൻ്റെ പകുതിയാണ പുണ്ടെ നിന്നോട് കൊണ്ട് വരാൻ പറഞ്ഞത്..!
ആൻ്റപ്പൻ ചെരുപ്പെടുത്ത് സുനിക്ക് നേരെ എറിഞ്ഞു..! സുനി ഒഴിഞ്ഞ് മാറി..
അശോകൻ : മിണ്ടാതിരി മൈരെ..!
ആൻ്റപ്പൻ : അവൻ പറഞ്ഞത് കേട്ടി..ല്ലളിയാ..!
സുനി : ഞാനെന്ത് ചെയ്യാനാണ്..! ഉള്ളതല്ലേ തരാൻ പറ്റു..!
ആൻ്റപ്പൻ : അപ്പോ വിളിച്ചു ചോദിച്ചപ്പോ നി അര ഇണ്ടന്നല്ലേ പൊലയടി മകനെ പറഞ്ഞത്..!
സുനി : ദേ...അടിച്ച വയറ്റിൽ കിടക്കണം..! ഇല്ലാണ്ട് എൻ്റെ നെഞ്ചത്ത് കേറാൻ വന്നാലുണ്ടല്ലോ..😡🤬
ആൻ്റപ്പൻ : വന്ന നി എന്ത് ചെയ്യോടാ മൈരെ...!
ആൻ്റപ്പൻ ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ നോക്കി..!
അശോകൻ : ഡാ...ആൻ്റപ്പ ഒതുങ്ങി ഇരി..! ഒതുങ്ങി ഇരി മൈരെ..!🤬
അശോകൻ ആൻ്റപ്പനെ ഉന്തിക്കൊണ്ട് പറഞ്ഞൂ.
ആൻ്റപ്പൻ : അവൻ്റെ കുപ്പിയും വേണ്ട..ഒരു പൂറും വേണ്ട ..!എടുത്തിട്ട് പോവാൻ പറയടാ.
അശോകൻ : ഡാ...സുനി നി പൊക്കോ...! കാശ് ഞാൻ രാവിലെ തരാ...!
സുനി : കാശിനിക്ക് ഇപ്പൊ കിട്ടണം..!
അത് കേൾക്കണ്ട താമസം ആൻ്റപ്പൻ എഴുന്നേറ്റ് സുനിക്ക് ഒന്ന് പൊട്ടിച്ചു..! അടുത്തത് ഒന്ന് കൊടുക്കാൻ കൈ നീട്ടിയതും ആൻ്റപ്പൻ അശോകൻ്റെ മേലേക്ക് മറിഞ്ഞു..!
" പൈസ നാളെ കടയിൽ തന്ന മതി "..അടിക്കൊണ്ട വേഗതയിൽ കിട്ടിയ അടിയും വാങ്ങി അത്രേയും പറഞ്ഞ്
💬 Comments
View all comments