0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

സുനി അവിടന്ന് പോയി..!

അശോകൻ : അങ്ങോട്ട് മാറി കിടക്ക് മൈരെ...

ആൻ്റപ്പൻ : എൻ്റെ നീരജിണ്ടായിരുന്നെങ്കിൽ അവൻ്റെ അടിയന്തര.. ം ആയിരിക്കും ഇന്നിപ്പോ🥺

ആൻ്റപ്പൻ ഇരുന്ന് മോങ്ങാൻ തുടങ്ങി..!

രവി : ഒന്ന് കൊടുത്തതെന്തായിലും നന്നായി ..! ഒന്നാമതെ അവനോരടിയിൻ്റെ കുറവുണ്ട്..!

ആൻ്റപ്പൻ : 🤭ഒന്നൂടെ കൊടുക്കണോ...!

രവി : തൽക്കാലത്തേക്ക് അത് മതി..! നി നീരജിനെ വിളിക്ക്...എന്നിട്ട് പറ ഇവിടെ എല്ലാം സെയ്ഫ് ആണ്...!

ആൻ്റപ്പൻ : ഇവിടെ അല്ലേലും സെയ്ഫ് ആണ്...! അശോക നി ഒന്ന് ചാംബിക്കെ...

മദ്യം നീട്ടി ക്കൊണ്ട് ആൻ്റപ്പൻ അശോകനോടായി പറഞ്ഞൂ..! അത് ഒറ്റ വലിക്ക് അശോകൻ അകത്താക്കി...!

അശോകൻ : നി പറഞ്ഞത് നേരാ..! നീരജ് ആരാ...?

ആൻ്റപ്പൻ അശോകനെ നോക്കി

ആൻ്റപ്പൻ :👀

അശോകൻ : എടാ.. മൈരെ നമ്മടെ കൂട്ടുകാരൻ..!

ആൻ്റപ്പൻ : 😃

അശോകൻ : അപ്പോ കൂട്ടുക്കർനെ ഒരു പ്രശ..നം വരുമ്പോ നമ്മള് കൂട്ടുക്കാര് വേണ്ടേ കട്ടയക്ക് കൂടെ നിക്കാൻ...!

ആൻ്റപ്പൻ : വേണം...അളിയാ വേണം..! നമ്മുക്ക് അവനെ നീതുനെ സെറ്റാക്കി കൊടുക്കണം...!വേണ്ടേ...

രവി : വേണം...! അതിനെല്ലേ...ഈ..ഈ ഞാ... ന്.

അശോകൻ : നിങ്ങളോ...?👀🫴😹

അശോകനും ആൻ്റപ്പനും ഇരുന്ന് ചിരിക്കാൻ തുടങ്ങി..!

രവി : ആൻ്റപ്പാ...ഏട്ടൻ്റെ ഫോൺ എടുക്കടാ...! ഞാനിപ്പോ തന്നെ വിളിച്ച് ഗോപാലേട്ടനോട് മാപ്പ് പറയട്ടെ..!

അശോകൻ : മാപ്പോ...? എന്തിനെ...

രവി : എനിക്കൊരു മനപ്രാ...യാസം..! നാളെ നമ്മള് കേറി ചെല്ലണ്ട വീടല്ലേ..!

ആൻ്റപ്പൻ : മാപ്പും വേണ്ട..ഒരു മൈരും വേണ്ട..! രവിയേട്ടനു വേണ്ടി ഈ അനിയൻ

💬 Comments

View all comments