0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 8K

അത്രയ്ക്കും നല്ല കാര്യങളാണല്ലൊ പുള്ളിക്കാരൻ ഈയിടെയായി തന്നോണ്ടിരിക്കുന്നത്..! പതിവില്ലാത്ത അമ്പലം വിസിറ്റും കഴിഞ്ഞ് നല്ലരു ഹോട്ടലിൽ കേറി ഫുഡ്ടി മാമാങ്കത്തിലേക് കടന്നു..! അതിന് ശേഷം ഉച്ചായായപ്പോ ഒരു കുപ്പിയും എടുത്ത് അടിയായിരുന്നു..! എന്തായാലും തുടക്കവും ഒടുക്കവും അവനിൽ ആവാന്ന് കരുതി..! പിന്നെ അടിച്ചതിൻ്റെ ഹാങ് ഓവർ മാറുന്നത് വരെ സ്ഥിരം കലാ പരിപാടികൾ ഒക്കെ ആയി അങ്ങനെ സമയം കളഞ്ഞു..! വൈകീട്ട് കുളിയും മറ്റ് അൽക്കുൽത്ത് പരിപാടികളും കഴിഞ്ഞ് വേണ്ടപ്പെട്ടവരോടുക്കെ യാത്ര പറഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് വിട്ടു..!

.

.

.

.

ആൻ്റപ്പൻ : നിൻ്റെ മഞ്ഞ കുതിരയെ എന്താ ചെയ്യണ്ടത്..!

സ്റ്റാൻഡിലെ ചുറ്റു പാടുകളെ നിരീക്ഷിക്കുന്നതിനിട യിൽ ആൻ്റപ്പൻ എന്നോടായി ചോദിച്ചു..!

നീരജ് : അത് ഞാൻ പറയാ..! അദ്യം അവിടെ എത്തി ഒന്ന് സെറ്റാവട്ടെ ..! എന്നിട്ട് അങ്ങോട്ട് കൊണ്ട് പോവ..!

അശോകൻ : അപ്പോ നി ബൈക്ക് എടുക്കാൻ വരിണ്ടാ..ഇനി..😇

നീരജ് : ഇല്ലടാ അത് കൊറിയർ ആയി അയച്ചാ മതി..!

രവി : തപാൽ വഴി അങ്ങനെ ഒക്കെ പറ്റോ...!🧐

നീരജ് : തപാൽ വഴി എല്ലാ രവി ഏട്ട..! വാഹനങ്ങൾ അയക്കാനുള്ള സെറ്റ് അപ്പ് ഉണ്ട് ..! വെഹിക്കിൾ ട്രാൻസ്പോർട്ട്യേഷൻ വഴി ..😄

രവി : ആഹാ..!

ഞങ്ങള് ഓരോ ചായയും കുടിച്ചു പിന്നെയും കുറച്ച് കൊച്ച് വർത്താനങ്ങൾ പറഞ്ഞിരുന്നു ..,ബസ്സ് വരുന്നത് വരെ..! അങ്ങനെ എനിക്ക് പോവണ്ട ബസ്സ് വന്നു..!

നീരജ് : എന്നാ പിന്നെ നിങ്ങള് വിട്ടോ..! ബസ് വന്നു..😅🙌

ആൻ്റപ്പൻ : അവിടെ ഓക്കേ

💬 Comments

View all comments