Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
വേഗം ചായ കുടിക്കാൻ പോയി..!
ശോഭമ്മ : നീയെൻ്റെ ചായ കുടി തെറ്റിച്ചല്ലോ 😄
നീരജ് : എഴുന്നേൽക്കാൻ വൈകി..🥲
ബിന്ദു : അതെ..! നാളെ തൊട്ട് ഇതാവർത്തിച്ച മോൻ പെട്ടിയും കിടക്കയും എടുത്ത് തിരികെ പോണതാവും നല്ലത്..😀
ശോഭമ്മ : അതവനിനി ആവർത്തിക്കില്ല..! അവനെ ചായ കൊടുക്കടി..!
ഒടുവിൽ ചായ കിട്ടി..! ചായ കുടി കഴിഞ്ഞ് എൻ്റെ ഡെയിലി റോട്ടീൻ എന്തൊക്കെയാണെന്ന് ബിന്ദു ചേച്ചിയോട് ചോദിച്ചറിഞ്ഞു..!
ബിന്ദു : ആദ്യത്തെ കാര്യം , രാവിലെ ആറുമണിക്കുള്ളിൽ എങ്കിലും മിനിമം എഴുന്നേക്കണം..! ഇവിടെ എല്ലാവരും ഏഴുമണി ആവുമ്പോഴേക്കും ചായ കുടിക്കും..! അപ്പോ അതിന് മുമ്പേ പാല് കിച്ചണിൽ കിട്ടിയിരിക്കണം..! എട്ടരയ്ക്ക് അച്ചുൻ്റെ ബസ്സ് വരും അപ്പോ അതിനെ മുൻപേ അവളെ ഒരുക്കണം..!
നീരജ് : ഞാനാ..👀🤔
ബിന്ദു : നീയല്ല ഞാൻ,അതോണ്ട് രാവിലെ എന്നെയിട്ട് പ്രാന്താക്കണ്ട ..! മനസിലായ..
നീരജ് : ആ ചേച്ചി..!
ബിന്ദു : അച്ചു പോയി കഴിഞ്ഞ പിന്നെ ഫ്രീ ആണ്..! രാവിലെ ആ സമയത്ത് നി ചെടി നനയക്കണം..! കാർ പോർച്ചിൽ വണ്ടിയുണ്ട് ആഴ്ചയിൽ ഒരു ദിവസം കഴുകിയിടണം..! ചെടികൾ നനയ്ക്കുമ്പോ ഓടിയാനോ കേടാവാനോ സാദ്ധ്യത ഉണ്ട്..! അതോണ്ട് നോക്കിയും കണ്ടും നനയ്ക്കണം..! അതികം വെള്ളം ഒഴിച്ച് ചെടി കേടാവതെ നോക്കണം,വെള്ളം അധികമായ ചെടി ചീയാൻ സാദ്ധ്യത ഉണ്ട്..! ചെടി ചട്ടി പൊട്ടാതെ നോക്കണം..! എങ്ങാനും പൊട്ടിയ ആ ചട്ടിയുടെ കാശ് നിൻ്റെ സാലറിയിൽ നിന്ന് പിടിക്കും..! അതുപോലെ ആഴ്ചയിൽ ഒരു ദിവസം വളർന്ന ബുഷിൻ്റെ തലപ്പെല്ലാം വൃത്തിക്ക് മര്യതയ്ക്കു വെട്ടണം..! വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കണം..! എന്തേലും വൃത്തികേട് കണ്ട നിന്നോടാണ് ചോദിക്കൂ..! പകല് ഗേറ്റ് തുറന്നിടാൻ പാടില്ല..! പട്ടിയോ പൂച്ചയോ ഉള്ളിൽ കേറും..! ആഴ്ചയിൽ ഒരു ദിവസം ഡെയ്സിയെ കുളിപ്പികണം..! തേങ്ങ പൊതിക്കൽ , ചെടി നടൽ, വീട്ടിലെ മെയിൻ്റൈസ് വർക്ക് എന്നിവയെല്ലാം നിൻ്റെ ഉത്തരവാദിത്ത്വം ആണ്..! വീട്ടിലേക്കുള്ള പച്ചക്കറി,ഇറച്ചി എന്നിവ മാർക്കറ്റിൽ നിന്നും വാങ്ങണം..! വാങ്ങിയ സാധങ്ങളുടെ ബില്ല് വൈകുന്നേരത്തിനുള്ളിൽ കാണിച്ച് ബാലൻസ് ഉണ്ടെങ്കിൽ തിരികെ തരണം..! വീട്ടിൽ
💬 Comments
View all comments