0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

പോർച്ചിൽ വണ്ടിയുണ്ട് ആഴ്ചയിൽ ഒരു ദിവസം കഴുകിയിടണം..! ചെടികൾ നനയ്ക്കുമ്പോ ഓടിയാനോ കേടാവാനോ സാദ്ധ്യത ഉണ്ട്..! അതോണ്ട് നോക്കിയും കണ്ടും നനയ്ക്കണം..! അതികം വെള്ളം ഒഴിച്ച് ചെടി കേടാവതെ നോക്കണം,വെള്ളം അധികമായ ചെടി ചീയാൻ സാദ്ധ്യത ഉണ്ട്..! ചെടി ചട്ടി പൊട്ടാതെ നോക്കണം..! എങ്ങാനും പൊട്ടിയ ആ ചട്ടിയുടെ കാശ് നിൻ്റെ സാലറിയിൽ നിന്ന് പിടിക്കും..! അതുപോലെ ആഴ്ചയിൽ ഒരു ദിവസം വളർന്ന ബുഷിൻ്റെ തലപ്പെല്ലാം വൃത്തിക്ക് മര്യതയ്ക്കു വെട്ടണം..! വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കണം..! എന്തേലും വൃത്തികേട് കണ്ട നിന്നോടാണ് ചോദിക്കൂ..! പകല് ഗേറ്റ് തുറന്നിടാൻ പാടില്ല..! പട്ടിയോ പൂച്ചയോ ഉള്ളിൽ കേറും..! ആഴ്ചയിൽ ഒരു ദിവസം ഡെയ്സിയെ കുളിപ്പികണം..! തേങ്ങ പൊതിക്കൽ , ചെടി നടൽ, വീട്ടിലെ മെയിൻ്റൈസ് വർക്ക് എന്നിവയെല്ലാം നിൻ്റെ ഉത്തരവാദിത്ത്വം ആണ്..! വീട്ടിലേക്കുള്ള പച്ചക്കറി,ഇറച്ചി എന്നിവ മാർക്കറ്റിൽ നിന്നും വാങ്ങണം..! വാങ്ങിയ സാധങ്ങളുടെ ബില്ല് വൈകുന്നേരത്തിനുള്ളിൽ കാണിച്ച് ബാലൻസ് ഉണ്ടെങ്കിൽ തിരികെ തരണം..! വീട്ടിൽ ആരെങ്കിലും വന്ന അവരോട് മര്യാദയ്ക്ക് പെരുമാറണം..! അവരുടെ പെട്ടികൾ ഇറക്കാനും വീട്ടിനുള്ളിൽ കൊണ്ട് വെക്കാനും മറക്കരുത്..! പിന്നെ എന്നെ കൊണ്ട് പറ്റാത്ത പണി ഈ വീട്ടിൽ നി ചെയ്യണം..! രാത്രി പത്ത് മണിക്ക് മുൻപായി ഗേറ്റ് അടയ്ക്കണം..! കിടക്കുന്നതിന് മുമ്പായി എല്ലാം ഓക്കേ അല്ലെ എന്ന് ഉറപ്പാക്കണം..! പിന്നെ പത്ത് മണി കഴിഞ്ഞ് അനാവശ്യമായി കോട്ടേഴ്‌സിൽ വെളിച്ചം കണ്ട അതിന് പണിശ്മെൻ്റ് ഉണ്ടായിരിക്കുന്നതാണ്..! പിന്നെ ഇന്നലെ രാത്രി കണ്ടപ്പോലെ മഞ്ഞ് കൊണ്ട് കവാത്തിനെ ഒന്നും നടക്കണ്ട..!

ഇതെല്ലാം ബിന്ദു ചേച്ചി ശ്വാസം വിടാതെ പറഞ്ഞപ്പോ

💬 Comments

View all comments