Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
നി ആരെയാടി പേടിപ്പിക്കുന്നത് ഈ എന്നെയോ..! നി എന്തേലും ഒപ്പിച്ച രണ്ടെണ്ണം പൊട്ടിച്ചോന്ന് നിൻ്റെമ്മ തന്നെയാ പറഞ്ഞത്..😏
അച്ചു : എന്ന ഞാന്..നി കളിക്കാൻ പോയത് ശോഭമ്മയോട് പറയും..!
നീരജ് : 🙂
അച്ചു നീരജിനെ ഭീക്ഷണിപെടുത്തി..!
നീരജ് : നി പറയോ..? നി പറയോന്ന്..!👀😡
അച്ചു : പറയും..😏
യാതൊരു കൂസലും ഇല്ലാതെ അച്ചു പറഞ്ഞു..!
നീരജ് : ഇന്നാ ...ആര മണിക്കൂറെ ഫോൺ തരൂ..! അത് കഴിഞ്ഞ തിരിച്ച് തരണം..!
അച്ചു : നോക്കട്ടെ ടാ..!
നീരജ് : 🙂
ഈ കുരിപ്പിന് വരെ പേടിക്കേണ്ട അവസ്ഥയാണല്ലോ ദൈവമേ എനിക്ക്..! അച്ചുവിൻ്റെ ഭീക്ഷണിക്ക് മുൻപിൽ നീരജ് കീഴടങ്ങി..! അന്നത്തെ ദിവസം മാറ്റങ്ങൾ ഒന്നുമില്ലാതെ കഴിഞ്ഞുപ്പോയി..!
.
.
.
.
.
.
.
.
ദിവസങ്ങൾ ആഴ്ചകളായി,ആഴ്ചകൾ മാസങ്ങളായി..! അങ്ങിനെ നീരജ് ഇവിടെ വന്നിട്ട് ഒരു മാസം തികഞ്ഞു..! ഈ ഒരു മാസം കൊണ്ട് പല മാറ്റങ്ങളും നീരജിൻ്റെ ജീവിതത്തിൽ സംഭവിച്ചു..! നീരജിൻ്റെ കളിക്കാനുള്ള പോക്ക് ശോഭമ്മ കയ്യോടെ പൊക്കി..! നീരജിനെ ഒരു മകനായി കണ്ടത് കൊണ്ടാണോ എന്തോ ഇളവുകൾ നൽകി കൊണ്ട് കളിക്കാൻ പോവാനും വെളിയിൽ പോവാനും നീരജിനെ അനുമതി കിട്ടി..! ഒറ്റ മകനായി വളർന്ന നീരജിനെ ബിന്ദു സ്വന്തം ചേച്ചിയായി മാറി..! ബിന്ദുവിനെ സ്വന്തമായി ഒരു അനിയനെയും കിട്ടി, ഒരു ചേച്ചിയുടെ അധികാരം എന്നോണം നീരജിനെ ശാസിക്കാനും വഴക്ക് പറയാനും ബിന്ദുവും ഒപ്പം ശോഭമ്മയും കൂടി..! ഈ പെങ്ങൾ മാരുടെ കൊച്ച് മാമന്മാരുടെ സ്ഥിരം പേടി സ്വപ്നം ആയത് കൊണ്ട്
💬 Comments
View all comments