0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

: ഒരു ഇരുപത്തിയെട്ട് ഇരുപത്തൊൻപത്..!

അച്ചു : സിക്സ്റ്റി

അച്ചു ഇടയിൽ കേറി പറഞ്ഞു..!

നീരജ് : പോടി ഊളെ , സിക്സ്‌റ്റി നിൻ്റെ ശോഭമ്മയ്ക്ക് ..😌

ശോഭമ്മ : ഇരുപത്തിയൊൻപത്..🙌

നീരജ് : ഉറപ്പിച്ചാ..എന്ന പിന്നെ കേട്ടോ..! എനിക്കാകെ ഇരുപത്തിയാറെ ഉള്ളൂ..😺

ശോഭമ്മ : നി അത്രയും ചെറുതാണ്..!

നീരജ് : പിന്നലഹാ..😼

ബിന്ദു : പക്ഷെ നിന്നെ കണ്ട അത്രയും പറയില്ല...!

നീരജ് : കിളവനെ പോലെ ഉണ്ടാ..🙀

ബിന്ദു : ഈ ശരീരം ഒക്കെ കാണുമ്പോ നമ്മൾ ഒരു ഇത്ര വയസ് ഗസ്സ് ചെയ്യില്ലെ അങ്ങനെ വെ

റുതെ പറഞ്ഞതാടാ..!

നീരജ് : ഇത് നാൻ കഷ്ടപ്പെട്ട് ജിമ്മിൽ പോയി ഉണ്ടാക്കി ഉരുക്കി എടുത്തതാ..😎

ഒപ്പം നീരജ് കൈ കൊണ്ട് ഒരു പോസ്സും അവർക്ക് മുന്നിൽ കാഴ്ച വച്ചു..!

.

.

.

.

.

ശോഭമ്മ : അതൊന്നും ശരിയാവില്ലടാ..!

നീരജ് : അരയ്ക്ക് കീഴ്പ്പൊട്ട് തളർന്നു എന്നല്ലെ പറഞ്ഞത്..! അപ്പോ ഇരിക്കാലോ..

ശോഭമ്മ : അപ്പോ നീയെന്താ പറയുന്നത് അമ്മയെ ചുവട്ടിൽ കൊണ്ട് വരണം എന്നാണോ..!

നീരജ് : അതാവുമ്പോ ഇങ്ങിനെ ഒരു മുറിയിൽ കിടക്കുന്നതിനെകാളും നല്ലതല്ലേ..!

ബിന്ദു : അവൻ പറയുന്നതിലും കാര്യമുണ്ട് ചേച്ചി...! ഇങ്ങനെ ഒരു ഭാഗത്ത് കിടകുമ്പോ തന്നെ നല്ല മുഷിച്ചിൽ ഉണ്ടാവും അമ്മയ്ക്ക്..! പക്ഷേ എങ്ങിനെ താഴെ കൊണ്ട് വരും..!

ശോഭമ്മ : അതെ വേറെ കുഴപ്പം ഒന്നുമില്ലെങ്കിൽ എനിക്കും കുഴപ്പമില്ല..! പക്ഷേ എങ്ങിനെ കൊണ്ട് വരും..!

നീരജ് : അതിനിപ്പോ ഇത്രേ ചിന്തിക്കാൻ

💬 Comments

View all comments