0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

എന്തിരിക്കുന്നു..! താഴേക്ക് എടുത്ത് കൊണ്ട് വരുന്നു ഒരു ചെയറിൽ ഇരുത്തുന്നു..! ഇല്ലേ ഒരു വീൽ ചെയർ കിട്ടിയാൽ അതിൽ ഇരുത്തിയാൽ പോരേ..😃

ശോഭമ്മ : പക്ഷെ അമ്മ ഇരിക്കോ..! അമ്മയെ ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് വന്നത് തന്നെ കിടക്കുന്ന രീതിയിലാ..!എന്തേലും പറ്റിയാൽ എല്ലാരും എന്നെയെ കുറ്റക്കാരി ആക്കുള്ളൂ..!

നീരജ് : ഇവിടെ ഇപ്പൊ ആരും തൽക്കാലം ശോഭമ്മയെ കുറ്റക്കാരിയാക്കുന്നില്ല..! അതിന് ഞാൻ ഗ്യാരണ്ടി..💯

ശോഭമ്മ : അപ്പോ വീൽ ചെയർ വാങ്ങണ്ടെ..?

നീരജ് : ഓൺലൈനിൽ ഒരു ആറായിരം രൂപയ്ക്ക് ചെയർ അത്യാവശ്യം നല്ലത് കിട്ടും..! നോർമൽl ഷോപ്പിൽ നിന്നും വാങ്ങുമ്പോ ചിലപ്പോ ഒരു എണ്ണായിരം വരെ ആകുമായിരിക്കും..!

ഒടുവിൽ നീരജിൻ്റെ ഉറപ്പിൻ്റെ പുറത്ത് ശോഭമ്മ ചെയർ വാങ്ങാൻ പൈസ കൊടുത്തു..!

ശോഭമ്മ : എടാ മോനേ പ്രശ്നം വല്ലതും ആവോ..!

നീരജ് : എയ്..! എന്ത് പ്രശ്നം..പണം പോട്ടെ പവർ വരട്ടെ..😄

ശോഭമ്മ : പൈസൻ്റെ കാര്യം ഓർത്തിട്ടല്ലടാ..! അമ്മയ്ക് വല്ലതും ആയാലോന്നൊരു പേടി..😕

നീരജ് : ഇങ്ങനെ നെഗറ്റീവ് ആവല്ലെ ശോഭമ്മെ, വെയിറ്റ് ആൻഡ് സീ..!

അങ്ങിനെ നീരജ് പൈസയും വാങ്ങി വീടിന് പുറത്തേക്ക് ഇറങ്ങി..! വീൽ ചെയർ കൊണ്ട് വരാൻ ഓട്ടോ ആയിരിക്കും നല്ലത് അവൻ സുമേഷിനെ വിളിച്ചു..! അര മണിക്കൂറിനു ശേഷം സുമേഷ് ഓട്ടോയും കൊണ്ട് വന്നു..!

നീരജ് : സുമേ,ടൗണിലേക്ക്..!

ചുരുങ്ങിയ കാലം കൊണ്ട് സുമേഷുമായി നീരജ് നല്ലൊരു ബോണ്ടിൽ എത്തി..! പറഞ്ഞത് പോലെ സുമേഷ് ഇവിടത്തെ പയ്യനായത് കൊണ്ട് എന്ത് പ്രശ്നത്തിനും വിളിക്കാ..!

സുമ : നീരജെ അപ്പോ

💬 Comments

View all comments