Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
സുമേഷ് ഒപ്പിച്ച് തരും..😅
ഒടുവിൽ സുമേഷ് അവൻ്റെ ഒരു പരിചയക്കാരൻ്റെ കടയിൽ നിന്നും സാധനം വാങ്ങി തന്നു..! വീൽ ചെയർ മടക്കി വണ്ടിയിൽ കയറ്റി..!
സുമ : നിൻ്റെ മുതലാളി ഒക്കെ നല്ല ചിക്ക്ളിയുള്ള ടീംസ് അല്ലെ..! നല്ല രീതിക്ക് പണം എറിഞ്ഞ് നല്ല വില കൂടിയ സാധനം ഇറക്കാൻ പറയടാ..! മറ്റെ ബാംഗ്ലൂർ ഡേയ്സിൽ മറ്റെ പെണ്ണ് ഓട്ടിച്ച് നടക്കുന്നത് പോലത്തെ ഇലക്ട്രിക് ചെയർ..!
നീരജ് : ഇതൊരു പരീക്ഷണം ആണ് മോനേ..! ആ മുത്തശി കുറെ കാലം ആയി കിടപ്പിലാണ്..! ഇതിപ്പോ ഒരു പാവം അല്ലെ തോന്നിയത് കൊണ്ടാ..!
സുമ : ഒടുവിൽ നീയക്കോ കൂടി ആ..തള്ളയെ കൊല്ലോ..😂
നീരജ് : അറം പറ്റണ വർത്താനം പറയല്ലേ മൈരാ..!
സുമ : ഓ...ഞാനത് തിരിച്ച് എടുത്തിരിക്കുന്നു..! ഇനി ഞാൻ പറഞ്ഞിട്ട് അവര് പടം ആവണ്ടാ..!
നീരജ് : എന്തോന്ന് മലരേ..! നീയൊരു ദുരന്തം ആയി മാറല്ലേ..!
സുമ : ഓ...!
ഒടുവിൽ സുമ വണ്ടിക്കൊണ്ട് വീട്ടിനു മുന്നിൽ നിറുത്തി..! ചെയർ ഇറക്കി അവനെ പൈസയും കൊടുത്ത് വിട്ടാക്കി..! നീരജ് അതും ഉരുട്ടി ശോഭമ്മയെ കാണിക്കാൻ കൊണ്ട് പോയി..!
നീരജ് : ഇതാണ് മൊതല്..! ഇതെങ്ങാനും വർക്ക് ആയാ നല്ല സാധനം പണം എറിഞ്ഞ് വാങ്ങിച്ചോണം..😅
ശോഭമ്മ : എനിക്കൊരു പേടി പോലെ മോനേ..!
നീരജ് : എന്തിനെ..,എല്ലാം ഞാൻ ഏറ്റു..! എന്തെ പോരെ..😊
നീരജ് മുകളിലെ റൂമിലേക്ക് നടന്നു..! മുത്തശി അച്ചുവുമായി കാര്യമായ സംസാരത്തിൽ ആയിരുന്നു..!
നീരജ് : എഴുന്നേറ്റ് മാറടി..!
ബെഡിൽ ഇരുന്ന
💬 Comments
View all comments