Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
അച്ചുവിനോടായി നീരജ് പറഞ്ഞു..!
അച്ചു : 👻
അച്ചു തിരിച്ച് അവനെ കോക്ക്രി കാട്ടി..!
മുത്തശി : അവള് അവിടെ ഇരുന്നോട്ടെ മോനേ..😊
നീരജ് : മുത്തശ്ശിയോട് ഒരു കാര്യം ചോദിച്ച സത്യം പറയോ..!
മുത്തശി : ചോദിക്കു , നോക്കട്ടെ..
നീരജ് : മുത്തശിക്ക് എപ്പോഴും ഇവിടെ ഈ റൂമിൽ തന്നെ ഇരുന്ന് ബോർ അടിക്കണില്ലെ..!
മുത്തശി : നല്ല ചോദ്യയായി , എല്ലാം എൻ്റെ വിധിയാണ് കുട്ടിയെ..! ഇങ്ങനെ കിടക്കാൻ ആവും ഈ ജീവിതത്തിൽ എനിക്ക് പറഞ്ഞിട്ടുള്ള വിധി..! അല്ലേലും വയസും പ്രായോം ആയില്ലേ..ഇനിയിപ്പോ ഞാനായി എന്ത് ചെയ്യാനാ..! ഒരു മൂലയ്ക്ക് ഇങ്ങനെ കിടക്ക മരിക്കണ വരെ..!
നീരജ് : അങ്ങനെയിപ്പോ എല്ലാം വിധിക്ക് വിട്ടു കൊടുക്കണ്ടാ..! നമുക്കെ ഒന്ന് ഇരുന്ന് നോക്കിയാലോ..!
മുത്തശി : നല്ല കാര്യായി, വൈദ്യൻ മാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും എന്നെക്കൊണ്ട് ഇരികാൻ പറ്റിയിട്ടില്ല..!
നീരജ് : അത് വൈദ്യൻ മാർ അല്ലെ..! പതിനെട്ടിൻ്റെ അടവൊന്നും വേണ്ട തൽക്കാലം ഒരു മൂന്നിൻ്റെ അടവ് ഒന്ന് പയറ്റി നോക്കിയാലോ..!
നീരജ് മുത്തശിയുടെ കാലിൽ തൊട്ടു..!
നീരജ് : തൊടുന്നത് വല്ലതും അറിയുന്നുണ്ടോ മുത്തശി..!
മുത്തശി : അരയ്ക്ക് കീപ്പോട്ട് എനിക്ക് ഒന്നും അറിയില്ല കുട്ടിയെ..!
നീരജ് : ഞാൻ മുത്തശിയെ പൊക്കി എടുക്കട്ടെ..!
മുത്തശി :😊
നീരജ് അരയ്ക്ക് അടിയിലൂടെ കയ്യിട്ട് മുത്തശിയെ കോരി എടുത്തു..! സഹായത്തിന് ശോഭമ്മയും അച്ചുവും..! നീരജ് മുത്തശിയെ താങ്ങിയപ്പോ,ശോഭമ്മ മുത്തശിയുടെ തലയും കഴുത്തും താങ്ങി..! അവർ മെല്ലെ മുകളിൽ നിന്നും താഴ്ത്തേക്ക് പടികൾ
💬 Comments
View all comments