0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

മാമനെ ആക്കിക്കൊണ്ട് പറഞ്ഞു..!

മാമൻ : രാത്രി ഈ രാമൻ ഒരു കോട്ടുവാ പോലും വിടില്ല..!😏

നീരജ് : എങ്ങിനെ വിടാന ഫുൾ ഉറക്കമല്ലേ..!😂 ഇനി കിടന്ന് ഉരുളണ്ട അമ്മ പറഞ്ഞു..!

മാമൻ : അത് ശെരി..! അങ്ങനെ സെക്യൂരിറ്റി പണി പറയുമ്പോ രാത്രി ഫുൾ ഉറക്കം ഒന്നും ഇവിടെ ഒഴിക്കണ്ട..!

നീരജ് : അതിനെ മാമൻ ഇവിടുത്തെ ആൾ ഇൻ ആൾ അല്ലെ..!

മാമൻ : നിയിത് കേക്ക്..! സത്യം പറഞ്ഞ ഇവിടത്തെ പണി സുഖം ആണ്..! രാവിലെ സാധാരണ പോലെ എഴുന്നേൽക്കാ..ആവശ്യമെങ്കിൽ കടയിൽ പോവ..! പിന്നെ അല്ലറ ചില്ലറ പണി..! പിന്നെ ദേ കാണുന്ന തോട്ടം നോക്ക..! ഇതൊക്കെ തന്നെ പ്രധാന പണി..! സമയം പോണതെ അറിയില്ല..! പിന്നെ ഒരു ഒൻപത് ഒൻപത്തെ മുക്കാൽ ആവുമ്പോ കിടന്നുറങ്ങാം..!

നീരജ് : സത്യം പറഞ്ഞ ഉടയിപ്പ് പണി ആണല്ലേ..നിങ്ങടെ..! ഞാൻ എങ്ങാനും ആണ് ഈ വീടിൻ്റെ ഓണർ എങ്കിൽ മോനേ മാമ രാമ..നിങ്ങള് തീർന്നു..!

മാമൻ : പോടാ..! ഇവിടത്തെ ആൾക്കാരെ നല്ല ആൾക്കരാ..!

നീരജ് : അത് പിന്നെ ഇങ്ങനെ പണിയെടുത്ത് ജീവിക്കുന്ന മാമൻ മിനിമം അവരെ കുറിച്ച് ഇത്രേ എങ്കിലും പറയണ്ടെ..! ഞാൻ നമ്പി..

മാമൻ : എടാ..കാര്യത്തില്..! നല്ല കൂട്ടരാ.., ഇന്നെ വരെ എന്നോട് പണിക്കരാനാണെന്നാ ഭാവത്തിൽ സംസാരിച്ചിട്ടെ ഇല്ല..! നമ്മളും അവരും ഒരു കുടുംബം പോലെയാണ്..! എന്ത് കര്യാണെന്നറിയോ..!

നീരജ് : ശെരി തള്ളിയത് മതി..! അത് വിട് എൻ്റെ പെങ്ങൾക്ക് എന്തൊക്കെയുണ്ട് വിശേഷങ്ങൾ..!😊

മാമൻ : ചിന്നു ക്ലാസ്സിൽ

💬 Comments

View all comments