0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

നീരജ് ബെഞ്ചിൽ നിന്നും എഴുന്നേറ്റ് ഇരുന്നു..! ബനിയൻ തോർത്ത് തൂക്കുമ്പോലെ ഇടം തോളിൽ തൂക്കിയിട്ടു..!

ബിന്ദു : കയ്യില് ചെറിയ നീര് ഉണ്ടല്ലോ..! വേദന ഉണ്ടാ..

നീരജ് : ആ...പിന്നെ വേദന ഉണ്ടാവില്ലേ..! ടയർ അഴിക്കണ കമ്പി വച്ചാണ് മൈരൻ തല്ലിയത് ...!

ബിന്ദു : ചോദിച്ച് വാങ്ങിയതല്ലേ..!😅

നീരജ് : ചോദിച്ച് വാങ്ങിയതെന്നും അല്ല..! ഇങ്ങോട്ടാണ് ആദ്യം തല്ലിയത്..! ഡെയ്സി കുരയ്ക്കണ സൗണ്ട് കേട്ടാണ് പുറത്ത് പോയി നോക്കിയത്..! പിന്നെ മതിലു ചാടി വന്നത് കള്ളനാണോ ബന്ധുക്കരനാണോ എന്ന് ചോദിക്കാനുള്ള മഹാ മനസ്‌കത ഒന്നും നമ്മക്കില്ലേ..😏

ബിന്ദു : ശോഭ ചേച്ചി ആ പിള്ളേരെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി ഇരിക്യായാണ്..

നീരജ് : ഉം...🙂

ബിന്ദു : വിടടാ...ശോഭ ചേച്ചി തല്ലിയപ്പോ നിനക്ക് സങ്കടം ആയാ..!

നീരജിൻ്റെ താടി പിടിച്ച് പൊക്കിക്കൊണ്ട് ബിന്ദു ചേച്ചി ചോദിച്ചു..!

നീരജ് : എനിക്കെന്തിനെ സങ്കടം ആവണം..! ചേച്ചി പറഞ്ഞത് പോലെ ഞാൻ ഇവിടത്തെ പണിക്കാരൻ മാത്രം അല്ലെ..! പണിക്കാർക്ക് ഇത് സഹജമായിരിക്കും..!

ബിന്ദു : നിന്നെ വെറുമൊരു പണിക്കാരൻ ആയിട്ടാണ് ഇവിടുള്ളവർ ഇത് വരെ കണ്ടിട്ടുള്ളത്..!

നീരജ് : ആവോ..! ഇതൊക്കെ കൊണ്ടാണ് അന്നേ ഞാൻ മാമനോട് പറഞ്ഞത് എനിക്ക് ഈ പണി സെറ്റാവില്ലാന്ന്..!

നീരജ് രോഷം കൊണ്ട് കത്തി നിൽക്കുന്ന സമയത്താണ് ഗേറ്റ് കടന്ന് കാർ കടന്ന് വന്നത്..!

ബിന്ദു : ശോഭ ചേച്ചി ആണല്ലോ..!

നീരജ് : 😶

നീരജ് നോക്കി നിൽക്കെ കാറിൽ നിന്നും ശോഭമ്മയും കൂടെ ഉള്ള ആ രണ്ടാളും ഇറങ്ങിയത്..! ആ

💬 Comments

View all comments