0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

ആണെന്ന് വിചാരിച്ച..! പണിയിൻട്രോ ,ഹാർഡ് വർക്ക് വേണം വിഷൻ വേണം..! ഇതൊന്നും മാമനോട് പറഞ്ഞ മനസിലാവില്ല..😏😅

മാമൻ : മോനേ നീരജെ..! നി ജനിച്ച് മുട്ടിലിഴയുന്ന കാലം തൊട്ട് ദേ ഈ കാണുന്ന നീയാവുന്നത് വരെ കാണാൻ തുടങ്ങിയതാ ഞാൻ നിന്നെ..! ഈ കാലം കൊണ്ട് നിനക്ക് വന്ന മാറ്റങ്ങള് ഞാൻ അറിയണില്ല കരുതിയാ..! ഹാർഡ് വർക്ക് വേണ്ട,വിഷൻ വേണ്ട എന്നൊന്നും ഞാൻ പറയില്ല..! പക്ഷെ നി കാണിക്കണത് എന്താ പെയിൻ്റ് പണിക്കും പോയി രാത്രി കള്ളും വെള്ളവും കുടിച്ച് കണ്ടവരുടെ മെക്കിട്ട് കേറൽ അല്ലെ

നിൻ്റെയീ വിഷൻ..!

നീരജ് ആകെ ചൂളി പോയി..!

നീരജ് : മാനവും മര്യാദ്ധയ്ക്കും ജീവിക്കുന്നവരെ പറ്റി അപവാദം പറയുന്നോ..!😁😌

മാമൻ : ഞാനാ അപവാദം പറഞ്ഞേ..! നിൻ്റെ അമ്മ വിളികമ്പോ ആകെ പറയണത് അതാ..! അതൊണ്ടാ നിന്നോട് ഈ പണിക്ക് വരാൻ പറഞ്ഞത്..! അതാണേൽ നിനക്കൊട്ടും പിടികില്ലല്ലോ..!

നീരജ് : ദേ ഇപ്പൊ വന്നില്ല ഞാൻ..😹

മാമൻ : അല്ല പെട്ടെന്നുള്ള ഈ മനമാറ്റത്തിന് കാരണം എന്താണാവോ..👀

തൻ്റെ എല്ലാ കാര്യങ്ങളും അറിയുന്ന മാമനോടായി നീരജ് കഴിഞ്ഞ കുറച്ച് നാളുകളായി അവൻ്റെ ജീവിതത്തിൽ നടന്ന കാര്യങൾ ഒരു കുമ്പസാരം കണക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു..! അത് കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ നിൽകുന്ന മാമനും..!

നീരജ് : ശെരി വാ.. പോണ്ടെ..നമ്മക്ക്..!

മാമൻ : എങ്ങോട്ട്..?

നീരജ് : ബാങ്കിലേക്ക്..! അതിൻ്റെ പ്രൊസീജറും കാര്യങ്ങളും കഴിഞ്ഞ മാമൻ ഇങ്ങോട്ട് തിരിച്ച് വന്നോ..! എപ്പടി...,പിന്നെ ഇനി തൊട്ട് നല്ല കുട്ടിയാവൻ

💬 Comments

View all comments