0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.2K

തീരുമാനിച്ചു..!നല്ല കോഴ്സ് വല്ലതിനും ചേരണം, പകൽ പഠിക്കുന്നു രാത്രി ജോലി ചെയ്യുന്നു..!

മാമൻ : അപ്പോ നിൻ്റെ ഉറക്കമോ..?

നീരജ് : ഷോട്ട് ടേം കോഴ്സ് അല്ലെ..! ഉച്ചവരെ കാണു തോന്നുന്നു..! ഒരു മനുഷ്യൻ മിനിമം 5 മണിക്കൂർ ഉറങ്ങിയാ പോരെ😉..! മടിക്കാതെ വേഗം റെഡി ആവ്..,തിരിച്ച് പത്തറുപത് (60km ) കിലോമീറ്റർ യാത്ര ചെയ്യാൻ ഉള്ളതാ..! അമ്മ പറഞ്ഞു മാമനെ കണ്ട് മാമനെയും കൊണ്ട് പോവാൻ..,അതാ ഞാൻ ഇങ്ങോട്ട് വന്നത്..! ഇല്ലേ ഡയറക്റ്റ് എൻ്റെ ന്യൂ വർക്കിംഗ് സൈറ്റിലേക്ക് വച്ച് പിടിച്ചേനെ..!

മാമൻ : അതൊക്കെ പോവ..! അതിനുമുമ്പ് ഞാൻ എല്ലാരേയും പരിചയപെടുത്തി തരാ..!

കൂട്ടിൽ കിടക്കുന്ന ലേബർ ഡോഗിൽ നിന്നും തുടങ്ങി വീടിൻ്റെ മുതലാളിയെ വരെ മാമൻ പരിചയപ്പെടുത്താൻ തുടങ്ങി..!

.

.

.

.

.

.

അങ്ങനെ ഒരു നീണ്ട പരിചയപെടലിനെ ശേഷം ഞാൻ എയറിൽ നിന്നും താഴെ ഇറങ്ങി...😕.! എൻ്റെ സകല കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ അങ്ങേരു അവിടെ വിളമ്പി..! അതോടെ ഞാൻ എയറിൽ കയറി..! സമയം ഒക്കെ വാണം കത്തിച്ചത് കണക്കെ പോയി..! അങ്ങിനെ ഉച്ചയ്ക്ക് എല്ലാരും കൂടെ ഫുഡ് അടിയും കഴിഞ്ഞ് ഒരു വട്ടമേശ സമ്മേളനം കൂടി..! അതിന് മുൻപ് ഒരു കാര്യം കൂടി ,മാമൻ പറഞ്ഞത് നേരാ..! പ്രതേകിച്ചു വേർ കാട്ടാതെ സ്വന്തം ബന്ധുക്കളെ പോലെ പെരുമാറുന്ന നല്ല വീട്ടുകാര്..! എന്ത് നല്ല മനുഷ്യര്..! ചുരുങ്ങിയ ടൈം കൊണ്ട് ഒരുപാട് നാളത്തെ സൗഹൃദ്ധം ഉള്ള ആൾക്കാരെ പോലെ അവരെന്നോട് സംസാരിക്കാൻ തുടങ്ങി..! അദ്യം ഉണ്ടായ

💬 Comments

View all comments