Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
കൊണ്ട് ഉടയുന്ന ശരീരം അല്ല..😏
ബിന്ദു : വാചകമടിക്ക് പിന്നെ എൻ്റെനിയനെ ഒരു കുറവുമില്ല..!
നീരജ് : 😕
ശോഭമ്മ : ലക്ഷ്മി വിളിച്ചിട്ട് വായിൽ തോന്നിയതൊക്കെ പറഞ്ഞു..! 😐
ബിന്ദു : അയ്യോ..! എന്നിട്ട്..?
ശോഭമ്മ : ഞാൻ പറഞ്ഞു പിള്ളാരുടെ ഭാഗത്താണ് തെറ്റ്, ആ പയ്യൻ ആളറിയാതെ തലിയതാണെന്നും പറഞ്ഞപ്പോഴാണ് ഒന്ന് തണുത്തത്..! കുടുംബകാർ എല്ലാരും അറിഞ്ഞിട്ടുണ്ട്..! ഞാൻ പിന്നെ ഓരോന്ന് പറഞ്ഞ് തണുപ്പിച്ച് കൊണ്ടിരിക്കുകയാണ്..! അതിനിടയിൽ രാവിലെ വേറൊരുത്തൻ്റെ ഷോ..,ബാഗും മറ്റും കെട്ടി പെറുക്കി പോവാൻ നിക്കുന്നു..!😡
നീരജ് : ☺️
ബിന്ദു : രണ്ടെണ്ണം ആദ്യം ഇവാനാ കൊടുക്കണ്ടത്..!
ശോഭമ്മ : രണ്ടെണ്ണം അല്ല അതിൻ്റെ അപ്പുറം കൊടുക്കണം..! പിന്നെ ഒന്ന് കൊടുത്തതിൻ്റെ ആണല്ലോ രാവിലെ കണ്ട ഷോ..!
നീരജ് : ഞാനെന്താ ചെണ്ടയ..!
>>>
ലീല : ആൻ്റിക്ക് അവനെ പറഞ്ഞ് വിടാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാ പോരെ...!
ശോഭ : ഈ ചെറിയ കാര്യത്തിന് വെറുതെ അവനെ പിരിച്ച് വിടാൻ പറ്റോ..!
ലീല : ഇതെല്ലാം കണ്ടിട്ട് ആൻ്റിക്ക് ഇപ്പോഴും ചെറിയ കാര്യം ആയി തോന്നുണ്ടൊ..!
ശോഭ : 😐
പ്രവീൺ : ഒരറ്റ അടിയെ കിട്ടിയുള്ളൂ..! പക്ഷേ ഞാൻ സ്വർഗം കണ്ടു അതിൽ തന്നെ..!
ലീല : അല്ലേലും ആൻ്റിക്ക് പഴയ പോലെ നമ്മളോടൊന്നും സ്നേഹം ഇല്ല.. ആഹ്...!
സംസാരത്തിനിടയിൽ കഴുത്ത് തിരിച്ചപ്പോ ലീല പിന്നെയും വേദന അറിഞ്ഞു..!
ശോഭ : സ്നേഹത്തിനും ഒരു കുറവുമില്ല..! നിങ്ങളുടെ ഒക്കെ പ്രായം തന്നെ നീരജിനുമുള്ള ..അവനും എനിക്ക് മോനെ
💬 Comments
View all comments