Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
പോടി മൈരെ, നീയും ആ കൂട്ടി കിടക്കുന്ന ഡെയ്സിയും ഇപ്പൊ കണ്ടാൽ ചേച്ചിയും അനിയത്തിയുമാണെന്നെ പറയു..! കഴുത്തിൽ ബെൽറ്റ് ഇട്ട മനുഷ്യ രൂപമുള്ള പട്ടി..നിന്ന് കുരയ്ക്കാതെ പോടി...😏 )
അവള് പോകുന്നത് വരെ മറുത്തൊന്നും പറയരുതെന്ന് ബിന്ദു ചേച്ചിയുടെ ഓർഡർ ഉള്ളത് കൊണ്ട് അവളോട് പറയാൻ ഉള്ളത് നീരജ് മൈൻഡ് വോയിസ് ആയി പറഞ്ഞു തീർത്തു..!
ലീല : നിനക്ക് ഈ ശ്രീലീല ആരാണെന്ന് അറിയില്ല..! നിനക്ക് ഞാൻ കാണിച്ചു തരാ ആരാണെന്ന്..!
നീരജ് : ( ഷെ..അങ്ങനെ ചിന്തിക്കാനേ പാടില്ല..😌)
നീരജ് : (.ഒരു ശ്രീലീല വന്നേക്കുന്നു..! ഇതേ പേരിൽ ഒരു തെലുങ്ക് നടി എങ്ങാണ്ടിണ്ട് അവർക്കില്ലല്ലോ ഇത്ര അഹങ്കാരം..! ഒരു പൊടിക്ക് അടങ്ങ്..)
ആ പെണ്ണും പിള്ള എന്തൊക്കെയോ എൻ്റെ മുഖത്ത് നോക്കി പറഞ്ഞിട്ട് റോബോട്ട് നടക്കുമ്പോലെ തിരിഞ്ഞിട്ട് അകത്തേക്ക് പോയി..! അവള് പോയി കഴിഞ്ഞപ്പോ ബിന്ദു ചേച്ചി എന്നെ നോക്കി..! എന്നിട്ട് സാരമില്ലടാ എന്ന രീതിയിൽ കണ്ണടച്ച് കാണിച്ചു..!
നീരജ് : ഇതൊന്നും എനിക്ക് ഏൽക്കില്ല ചേച്ചി..! ഞാൻ വിറയ്ക്കനേൽ ഞാൻ തന്നെ കരുതണം..!
ശോഭമ്മ : അതേല്ലേ..
ശോഭമ്മ പിന്നിൽ വന്ന് നിന്നത് നീരജ് കണ്ടില്ല..!
ശോഭമ്മ : വല്ല കാര്യവും ഉണ്ടോ..നിനക്ക്..?😕
നീരജ് : എൻ്റെ പൊന്ന് ശോഭമ്മേ , ഞാൻ അതിനെ ഒന്നും ചെയ്തില്ല..! ഇങ്ങോട്ട് മതിലു ചാടി വന്നിട്ട് എന്നെ ആണ് ആദ്യം തലിയത്..! ആ ചെടി ചട്ടി പൊട്ടിച്ചതും ആ പെണ്ണാ...!
ശോഭമ്മ : പെണ്ണല്ല , ശ്രീലീല..!
നീരജ് : പെണ്ണല്ലെങ്ങി പിന്നെ ആണാണോ..😅..!
💬 Comments
View all comments