0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

നിന്നു..! അതായിരിക്കും ആ സമയത്ത് നല്ലതെന്ന് കരുതി..!

ശോഭമ്മ : മോളേ..! തൽകാലത്തേക്ക് ഇത് കുടിക്ക്..! ഇല്ലെങ്കിൽ ആൻ്റി കട്ടൻ ഇടാൻ പറയട്ടെ..!

ലീല : ഞാൻ പാക്കറ്റ് പാല് കുടിക്കില്ലാന്ന് ആൻ്റിക്ക് അറിയില്ലേ..!

ശോഭആൻ്റി : ഇതിപ്പോ ഇവിടെയും രണ്ട് ദിവസം മുൻപ് വരെ കറവയുള്ള വീട്ടിൽ നിന്നും വാങ്ങിയ പാലാണ് ഉപയോഗിച്ചിരുന്നത്..! ഇപ്പൊ പശുനെ എന്തോ വയ്യായ്ക അതോണ്ട പാല് കിട്ടാത്തതും ഇവിടെ പാക്കറ്റ് പാല് ഉപയോഗിക്കുന്നതും..!

ലീല : പാല് വാങ്ങാൻ പറ്റില്ലേ..! സൊസൈറ്റിയിൽ പോയി വാങ്ങാൻ പറ..! അതിനല്ലേ ചെല്ലും ചിലവും കൊടുത്ത് ഒരുത്തനെ ഇവിടെ നിറുത്തിയിരിക്കുന്നത്..!ആൻ്റിക്ക് ബുദ്ധിമുട്ടാണേൽ ഞാൻ പോയി പറയാ..!

ശോഭ ചെകുത്താനും കടലിനും ഇടയിൽ പെട്ടവൻ്റെ അവസ്ഥയായി..!

ഇതെല്ലാം കേട്ട് ബിന്ദു ചേച്ചി നീരജിനെ നോക്കി..!

നീരജ് : ഇവളുടെ അപ്പൻ ആണല്ലോ എനിക്ക് ചെല്ലും ചിലവും തരുന്നത്..!

ലീല പുറത്തേക്ക് നടന്നു വന്നു..! ചുവന്ന നിറത്തിലുള്ള ഡ്രസ് ആയിരുന്നു അപ്പൊ അവൾ ധരിച്ചിരുന്നത്..! അതിന് ചേരാത്ത വിധം കഴുത്തിൽ വീതി കൂടിയ ബെൽറ്റും..!

ലീല പറഞ്ഞ് കാര്യം വഷളാക്കുന്നതിനെ മുൻപേ..! ശോഭ ഇടയിൽ കേറി നീരജിനോട് സൊസൈറ്റിയിൽ പോയി പാല് വാങ്ങിയിട്ട് വരാൻ പറഞ്ഞു..! ശോഭമ്മയുടെ നിർദേശ പ്രകാരം നീരജ് എഴുന്നേറ്റു..! നീരജിന് നോക്കി ലീല ഒരുത്തരം പ്രതികാരം കലർന്ന രീതിയിൽ ചിരിച്ചു..!

ലീല : ( ഞാൻ ഇവിടെന്ന് പോകുന്നതിനെ മുൻപ് ഈ ശ്രീലീല നിന്നെ കരയിപ്പിച്ചിരിക്കും...! നി നോക്കികോടാ , നീയെന്താ പറഞ്ഞ് മുപ്പത് വയസായ തള്ളയല്ലെ..! ഈ ശ്രീലീലയ്ക്ക് എന്തു ചെയ്യാൻ

💬 Comments

View all comments