0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

പറ്റുമെന്ന് കാട്ടി തരാം..!നി ആളറിയാതെ ആണ് കളിച്ചത്..! നി കരയും ഇല്ലേ ഈ ശ്രീലീല നിന്നെ കരയിപ്പിക്കും..! )😏😈

ലീല നീരജിന് നോക്കി ചിരിച്ച് കൊണ്ട് മനസിൽ പറഞ്ഞു..!

നീരജ് : വല്ല കുപ്പിയോ പാത്രോ ഉണ്ടെങ്കിൽ താ..!😼

ബിന്ദു ചേച്ചി അടുക്കളയിൽ പോയി ഒരു തൂക്ക് പാത്രം എടുത്തോണ്ട് വന്ന് നീരജിൻ്റെ കയ്യിൽ കൊടുത്തു..! ഷോർട്ട്സും ബനിയനുമായിരുന്നു നീരജിൻ്റെ അപ്പോഴത്തെ വേഷം..! ബൈക്ക് തിരിച്ച് നീരജ് വണ്ടി മുന്നോട്ട് എടുത്തു..!

.

.

.

.

നീരജ് കിച്ചുവിനെ വിളിച്ചു കൊണ്ട് റോഡിൽ നിന്നു..!

കിച്ചു ബനിയനും വലിച്ച് കേറ്റി കൊണ്ട് റോഡിലേക്ക് വന്നു..!

കിച്ചു : എന്താ മൈരെ രാവിലെ തന്നെ..!

നീരജ് : നി കേറ്..! നമുക്ക് സൊസൈറ്റി വരെ ഒന്ന് പോവാ..!

കിച്ചു ബൈക്കിൻ്റെ പിന്നിലേക്ക് കേറിയതും നീരജ് ബൈക്ക് മുന്നോട്ട് എടുത്തു ..!

കിച്ചു : ലോൺ എടുക്കാനാ..?

നീരജ് : ലോണാ...👀

നീരജ് ബൈക്ക് ഓടിച്ചു കൊണ്ട് ചോദിച്ചു..!

കിച്ചു : അല്ല നമ്മൾ സഹകരണ സംഘത്തിലേക്കല്ലെ..! ലോൺ കിട്ടാൻ സാധ്യത ഇല്ല എന്നാലും നമുക്ക് വഴി ഉണ്ടാക്കാം.! ഞാൻ കൂടെ ഉണ്ടല്ലോ..,നമ്മടെ ഏതേലും പരിചയാകാരനെ വിളിച്ച് പറഞ്ഞാ മതി ..! അപ്പൊ തന്നെ ലോൺ തരും..! ഇല്ലേ പലിശക്ക് വെളിയിൽ നിന്നും വാങ്ങുവാണേൽ പലിശ അടച്ച് മുടിയും.. ബ്ലേഡേ ബ്ലേഡ്..!

ഇതെല്ലാം കേട്ട് നീരജ് സ്വയം ചിന്തിച്ചു..! " ഈ നിലവാരം ഇല്ലാത്ത തെണ്ടിയെ ഏത് നേരത്താണാവോ വിളിച്ചു കേറ്റാൻ തോന്നിയെ ..!

നീരജ് : എടാ..അവരതി..!

💬 Comments

View all comments