0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

ലോൺ എടുക്കാൻ പോകുന്ന സഹകരണ ബാങ്ക് അല്ല മൈരെ..! പാൽ സൊസൈറ്റി ഇല്ലേ അങ്ങോട്ടാ..!

കിച്ചു : ഓ...ഡാർക്ക്..! ഞാൻ ഈ സൊസൈറ്റി കേട്ടപ്പോ ലോൺ എടുക്കാൻ പോകുന്ന അർബൻ സൊസൈറ്റി ആണെന്ന് കരുതി..! പാൽ സൊസൈറ്റി ആയിരുന്ന..

നീരജ് : ഇല്ലാ നിന്നെയും കൊണ്ട് ഞാൻ ലോൺ എടുക്കാൻ പോക..! അങ്ങോട്ട് പോയ ലോൺ എടുക്കുന്നതിന് മുൻപ് ഞാൻ ബാങ്കിലേക്ക് പൈസ അടക്കേണ്ടി വരും..!

കിച്ചു : അതെന്തിനേ...!

നീരജ് : നിൻ്റെ തന്തയെ കെട്ടിക്കാൻ..🤬

വായിൽ വന്ന തെറി നീരജ് പറയാതെ അടക്കി വച്ചു..! നീരജും കിച്ചുവും ഒന്നും മിണ്ടാതെ ഇരുന്നു..!

കിച്ചു : അല്ലേലും ഈ സൊസൈറ്റി വെറും മൈരാണ്...!😏

നീരജ് : ( എന്തോന്ന് ഈ മൈരനെ വയ്യേ..🤯)

കിച്ചു : അല്ല ബോസെ , ഇതെന്താണ് പെട്ടന്നൊരു സൊസൈറ്റി പാലിനോട് സ്നേഹം കൂടാൻ കാരണം..! എന്തേലും വിശേഷം ഉണ്ടോ.., ഉണ്ടെങ്കിൽ പറ നമ്മളും പങ്കെടുക്കാ..!

നീരജ് : ആഹാ..! നി വിശേഷങ്ങളിൽ പങ്കെടുക്കാൻ നടക്കുകയാണോ , പറയണ്ടേ ..!😤

കിച്ചു : 😃

നീരജ് : ഇന്നലെ തൊട്ട് നല്ല വിശേഷങ്ങൾ ആണ് എനിക്ക് ചുറ്റും..! കുറച്ച് നാൾ കഴിഞ്ഞ ഇങ്ങനെ തന്നെ ആണേ ഒരു ശവത്തിനെ എടുക്കേണ്ടി വരും..! അപ്പൊ വിളിക്കാ...😈

കിച്ചു : എന്താണ് മൈരെ ഒന്ന് തെളിച്ച് പറ..

നീരജ് : 👀

നീരജ് മിററിലൂടെ കിച്ചുവിനെ നോക്കി..!

കിച്ചു : ഒന്ന് തെളിച്ച് പറ അണ്ണാ..!

നീരജ് കാര്യങ്ങള് ഒരു കാര്യം ഇല്ലെങ്കിൽ കൂടി

💬 Comments

View all comments