Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]
കിച്ചുവിനോടായി പറഞ്ഞു..! അതെല്ലാം ഒരു വാക്ക് പോലും മിസ്സാവതെ കിച്ചു ഇരുന്ന് കേട്ടു..!
കിച്ചു : എന്നാലും ഒരു പെണ്ണല്ലെ മൈരെ തല്ലണ്ടായിരുന്നു..!
നീരജ് : നി എൻ്റെ ഭാഗത്താണോ അതോ അവളുടെ ഭാഗത്താണോ..!
കിച്ചുവിൻ്റെ പ്രതികരണം തനിക്ക് അനുകൂലമല്ല തോന്നിയത് കാരണം നീരജ് ഗിയർ ഷിഫ്റ്റ് ചെയ്ത് വണ്ടിയുടെ സ്പീഡ് കൂട്ടി..!
കിച്ചു : സ്പീഡ് ഇത്തിരി കൂടിയൊ...?🫨
നീരജ് : ഏയ്..! തോന്നിയതാവും..!😈
കിച്ചു : അണ്ണാ ഇത്തിരി സ്പീഡ് കുറയ്ക്കണ്ണാ...!
നീരജ് : നി എൻ്റെ ഭാഗത്താണോ അതോ അവളുടെ ഭാഗത്താണോ..?
കിച്ചു : അജയ് ഈസ് മൈ ഫ്രണ്ട്...🤠
നീരജ് : ഏഹ്...🙄..?
കിച്ചു : ച്ചെ...! നീരജ് ഈസ് മൈ ഫ്രണ്ട്..! അതോണ്ട് നിൻ്റെ കൂടെത്തന്നെ ഉണ്ടാവും കട്ടള പോലെ..!
നീരജ് : അവസാനം കട്ടപ്പയുടെ പരിപാടി ചെയ്യോ..!
കിച്ചു : ഏയ്..! ( മാടൻ പള്ളിയിലെ മനോരോഗി ഇയ്യാളായിരുന്നോ..)
.
.
.
നീരജ് : എന്തോന്ന് സൊസൈറ്റിക്ക് ഇത്ര ദൂരോ..?
കിച്ചു : നാളെ..നാളെ..നാളെ..നാളെ
നീരജ് : നി ലോട്ടറി കച്ചവടവും തുടങ്ങിയ...😲
കിച്ചു : ഇത് ലോട്ടറിയും ആഴ്ച പിരിവ് ഒന്നും ഇല്ല..! ഇതാണ് ഇൻസ്റ്റയിലേ പുതിയ ട്രെൻഡിങ് ഫീഡ്..! പക്ഷേ പാവം കൊച്ച് എയറിൽ പോയി..!
നീരജ് : നോക്കട്ടെ..!
നീരജ് റീൽ നോക്കി കൊണ്ട് ബൈക്കിൽ നിന്നും ഇറങ്ങി..!
കിച്ചു : എപ്പടി...?
നീരജ് : കൊള്ളാം ,പക്ഷേ എയറിൽ നിന്ന് ഇറങ്ങിയൊ..😅
കിച്ചു : അടുത്ത ട്രെൻഡ് വരുമ്പോഴേക്കും ഇറങ്ങുമായിരിക്കും..!
നീരജ്
💬 Comments
View all comments