0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 4 [Robert longdon]

Author : Robert longdon Read All Parts 14.3K

വേറെ എന്തോ ആലോചിച്ചിട്ട്..!

ബിന്ദു : ശരി..! കഴിഞ്ഞെങ്കിൽ അച്ചുവിന് സ്കൂളിൽ കൊണ്ടാക്ക്..!

അച്ചുവിനെ ഇപ്പൊ സ്കൂളിൽ കൊണ്ട് വിടുന്നതും വിളിക്കാൻ പോകുന്നതും നീരജ് ആണ്..! വീടിന് വെളിയിൽ പോകാനുള്ള ഒരു അടവാണ് അത് ശരിക്കും..! സ്കൂൾ ബസിൻ്റെ ഫീസ് നീരജിന് വണ്ടിയിൽ എണ്ണയിടിക്കാനും കൊടുക്കും..!

നീരജ് തിരിച്ച് കോട്ടേഴ്‌സിലേക്ക് ചെന്നു..! കണ്ണാടി നോക്കി..എന്തൊക്കെയോ മനസ്സിൽ ചിന്തിച്ച് കൂട്ടി..! ആ പെൺ കുട്ടിയെ കുറിച്ച് ഓർത്തപ്പോ അവൻ മുൻപ് കേട്ട പാട്ട് പിന്നെയും വച്ചു..!

"..പൂവേ പൂവേ താഴംപൂവേ

നെഞ്ചിൻ നാളം നീ

വീണ്ടും വീണ്ടും കാണാൻ തോന്നും

മായാജാലം നീ

അഴകേ ആഴിക്കണ്ണാളേ

തഴുകും അമ്പിളിക്കുഞ്ഞോളേ

അരികിൽ ചേർന്നിരിക്കൂലേ

നിലവേ...

വെറുതെ വാടിനിക്കാതെ

ചിരിയിൽ മുത്തു കുടഞ്ഞാട്ടേ

മഴവിൽ ചന്തമേ ...

എന്നുമെൻ സ്വന്തമേ ..."

______________________________________

ഡിയർ അമിഗോസ്..! കുറച്ച് നാളുകൾക്ക് ശേഷം ഞാൻ പിന്നെയും എൻ്റെ കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്..! ഈ കഥയിൽ കുറച്ച് കൂടി മോഡിഫൈ ചെയ്യാനുള്ള ഭാഗങ്ങൾ ഉണ്ട്..! ചില ഭാഗങ്ങൾ നിങ്ങൾക്ക് വായിച്ചിട്ട് വർക്ക് ആവോ പോലും അറിയില്ല..! എന്നാലും ഞാൻ എന്നെ കൊണ്ട് ആവുന്ന വിധത്തിൽ എഴുതി അപ്‌ലോഡ് ചെയ്തിട്ടുണ്ട്..!

പുതിയ അപ്ഡേഷൻ ആണോ എന്നറിയില്ല ഫ്രണ്ട്സ്, എൻ്റെ കീ ബോർഡിൽ ഇപ്പൊ ടൈപ്പ് ചെയ്യുമ്പോ ഈ കുത്ത് ,കോമ എന്നിവയൊന്നും ഓട്ടോ മാറ്റിക്കായി വരുന്നില്ല..! ഇത്തരം സാഹചര്യത്തിൽ മലയാളം കീ ബോർഡ് എടുത്ത് ഒരു കുത്തൊ,കോമയോ ചേർക്കേണ്ട അവസ്ഥയാണ്..! സത്യം പറഞ്ഞ ഇതൊരു ചടപ്പ് പണിയാണ്..! ഞാൻ ഇടയ്ക്കിടയ്ക്ക് ചിന്തിക്കും ഒറ്റ ദിവസം കൊണ്ട് എഴുതി

💬 Comments

View all comments