0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 7.1K

അച്ചു പതിയെ ബെൽറ്റിലേക്ക് കൈ നീട്ടി തൊട്ടു..!

ലീല : ആ...അമ്മേ..😖

ലീല ശബ്ദം ഉണ്ടാക്കിയതും അച്ചു കൈ പിന്നോട്ട് വലിച്ചു..!

അച്ചു : 😟

ലീല : പേടിച്ചോ...ഇതൊക്കെ ചേച്ചിയുടെ ഓരോര നമ്പറുകൾ അല്ലെ..🤪😅

അച്ചു : 😄

ലീല : ഇപ്പൊ വലിയ വേദന ഒന്നുമില്ല..! കഴുത്ത് ചെടി ചട്ടിയിൽ കൊണ്ടപ്പോ ഒന്ന് നീര് വച്ചു അത്രേ ഉള്ളൂ..! ഈ ആഴ്ച തന്നെ ഇതഴിക്കും..എന്നിട്ട് ഈ ബെൽറ്റ് വേറെ ഒരാൾക്ക് ഇട്ട് കൊടുക്കാൻ ഉള്ളതാ..!😈

അച്ചുവിനെ ലീല പറയുന്നത് ഒന്നും മനസ്സിലായില്ല.., എനിക്കും..😌

അച്ചു : ആർക്കാ ചേച്ചി ഇട്ട് കൊടുക്കുന്നത്..!

ലീല : അത് സർപ്രൈസ് ഇടുമ്പോ കണ്ടാ മതി..!

അച്ചു : പറ ചേച്ചി...!

ലീല : അതോ..! പുറത്ത് ഒരു പട്ടി ഇല്ലേ അതിനെ...😈

അച്ചു : ഓ... ഡൈസിക്കോ🤔😊

ലീല : ഉം...

ലീലയുടെയും അച്ചുവിൻ്റെയും സംസാരത്തിന് വിരാമമിട്ടത് ശോഭാൻ്റിയുടെ കടന്നു വരവോടെയാണ്..!

ശോഭ : എന്താണ് രണ്ടാളും നല്ല സംസാരം ആണല്ലോ..! 😃

ലീല : ഒന്നൂല്ല ആൻ്റി ഞങൾ ചുമ്മ ഓരോന്ന് അങ്ങനെ പറഞ്ഞിരുന്നതാ..! അല്ലെ അച്ചു..🤗

അച്ചു : 😊

ശോഭ : ലൈലു വെള്ളം ചൂടായിട്ടുണ്ട് നമുക്ക് ആവി പിടിച്ചാലോ..!

ലീല : ഓകെ...! എന്നാ പിന്നെ അച്ചു മോള് എഴുതിക്കോ..ചേച്ചി കഴുത്തിന് ചെറുതായൊരു ആവി പിടിച്ചിട്ട് വരാ..!

ലീല ഡൈനിങ് ഏരിയയിൽ നിന്നും റൂമിലേക്ക് എഴുന്നേറ്റ് പോയി..! അച്ചു പിന്നെ എഴുത്ത് തുടർന്നു..!

⭕️ ഇതേ സമയം കോട്ടേർസിൽ..

ദക്ഷിണ ഗംഗ

💬 Comments

View all comments