0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 7.1K

എന്നറിയപ്പെടുന്നത് ഗോദാവരി..! ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി കാവേരി...!

നീരജ് : (ഏഹ്...അപ്പൊ രണ്ട് ദക്ഷിണ ഗംഗയാ... 👀 ആ തലക്കാലത്തേക്ക് ഇത് മതി..)

നീരജ് ഇൻസ്റ്റഗ്രാമിൽ കേറി..അമലിൻ്റെയും ആൻ്റപ്പൻ്റെയും അടക്കം കൂടെ പഠിച്ച കുറേ എണ്ണം റീൽസ് അയച്ചു തന്നിട്ടുണ്ട്..! എന്തിനെ...🤦‍♂

അന്ന് വലിയ കലാപം ഒന്നുമില്ലാതെ രാത്രി കടന്നു പോയി...!

( പിറ്റേന്ന് രാവിലെ 6:30)

ബിന്ദുചേച്ചി രാവിലെ ചെയ്തു തീർക്കാനുള്ള പണികൾ ചെയ്തു കൊണ്ടിരിക്കുവായിരുന്നു..! അച്ചുവിന് അന്ന് ലീവ് ആയത് കൊണ്ട് സമാധാനത്തോടെ ആണ് ചേച്ചിയുടെ അന്നത്തെ പണി..! കൂടെ രാവിലെ തന്നെ കുശലം പറഞുക്കൊണ്ട് ശോഭയും ഡെസ്കിൽ തന്നെ ഇരിപ്പുണ്ടായിരുന്നു..! രാവിലെ ആവി പിടിക്കാനുള്ളത് ലീലയും ഡെസ്കിൽ ശോഭയോടുച്ചേർന്നിരുപ്പുണ്ടായിരുന്നു..!

ബിന്ദു : ഒരു അഞ്ച് മിനിറ്റ് ചൂട് വെള്ളം വേഗം താരാട്ടൊ..!

പാത്രത്തിൽ വെള്ളം നിറച്ച് കൊണ്ട് ബിന്ദു ചേച്ചി ലീലയോട് പറഞ്ഞു..!

ലീല : അത് സാരമില്ല ചേച്ചി..! ഞാൻ ഇന്ന് കുറച്ച് നേരത്തെ എഴുന്നേറ്റന്നെയുള്ളു..! നല്ല തണുപ്പ് ഉണ്ടല്ലേ.. ശോഭെ..!

ലീല ശോഭയുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് കെട്ടിപ്പിടിച്ചിരുന്നു..!

ശോഭ : നിൻ്റെ വികൃതിത്തരത്തിന് ഒരു മാറ്റവും ഇല്ല..! കൊച്ചിലത്തെ പോലെ തന്നെ ഇപ്പോഴും..❤️😅

ലീല : അതെയോ...😘

ശോഭ : അതേ കുട്ടികളെ ഒക്കെ അങ്ങ് മാറ്റിക്കോ..! കല്യാണം ഒക്കെ കഴിഞ്ഞ ഇങ്ങനെ ഒന്നും പറ്റില്ല..😹

ലീല : എനിക്ക് കല്യാണം ഒന്നും വേണ്ട ആൻ്റി..! ഇപ്പൊ അതിനെക്കുറിച്ച് ഞാൻ ചിന്തക്കാറു പോലുമില്ല..!

ശോഭ : ലൈലു..😕

അങ്ങനെ ലീലയും ശോഭമ്മയും ബിന്ദു ചേച്ചിയും പരസ്പരം

💬 Comments

View all comments