0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 7.1K

എനിക്കൊരു ..

നീരജ് പറയാൻ തുടങ്ങിയതും രമ ചേച്ചി പാത്രവും കൊണ്ട് അങ്ങോട്ടേക്ക് വന്നു..!

രമ : പാത്രം തായൊ..!

നീരജിൻ്റെ കയ്യിലെ പാത്രം രാമചേച്ചി വാങ്ങി ..! അതിൻ്റെ അടപ്പ് തുറന്ന് രമ ചേച്ചി പാൽ ഒഴിക്കുന്ന സമയത്ത്..! നീരജ് ഗ്രില്ലിനോട് കുറച്ച് കൂടി ചേർന്ന് നിന്നു..!

നീരജ് : കൃഷ്ണെ..എനിക്ക് നിന്നെ കണ്ടപ്പോഴേ ഇഷ്ടം ആയി..! കൊറെ ആയി പറയണം കരുതി ഇരുന്നതാ പക്ഷേ പറയാൻ പറ്റിയില്ല..! ഐ ലൗ യൂ..❤️

നീരജ് ഒറ്റ ശ്വാസത്തിൽ കൃഷ്ണ കേൾക്കാൻ പാകത്തിന് ഒച്ചയിൽ അവളോട് പറഞ്ഞു..! പക്ഷേ അത് പറയാൻ നീരജ് കഷ്ടപ്പെട്ട പാട് അതൊന്ന് വേറെ തന്നെയാണ്..!

കൃഷ്ണ അന്തം വിട്ടതുപോലെ നീരജിന് നോക്കി..! ചിരിക്കണോ കരയണോ എന്നറിയാതെ നീരജും അവളെ തന്നെ നോക്കി..! രണ്ടാളുടെയും പകച്ച് നോട്ടത്തിനിടയിലും കണ്ണ് രണ്ടും ഉടക്കി..! നീരജ് ഉമ്മി നീരിറക്കാൻ വരെ മറന്ന് പോയി..!

" ഇന്നാ പാത്രം.." നീരജിനേയും കൃഷ്ണയെയും ഞെട്ടിച്ചു കൊണ്ട് രമ ചേച്ചി പാത്രവുമായി വന്നു..! ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല തോന്നിയത് കൊണ്ട് നീരജ് വേഗം അവിടന്ന് സ്ഥലം വിട്ടു..!

പോകുന്ന വഴിക്ക് മുഴുവൻ നീരജിൻ്റെ മനസിൽ കൃഷ്ണയോട് പറഞ്ഞ കാര്യങ്ങളായിരുന്നു..!

നീരജ് : നീയെന്ത് ധൈര്യത്തിലാടാ മൈരെ അവളോട് അങ്ങനെ പറഞ്ഞത്..! ഷെ...അവളെന്ത് വിചാരിച്ചു കാണും..! ഏത് നേരത്താണാവൊ തൊള്ളായിൽ തോന്നിയത് പറയാൻ തോന്നിയത്..!

നീരജ് കൃഷ്ണയോട് ഇഷ്ടമാണെന്ന് പറഞ്ഞത് ഒരു അബദ്ധമായൊ കരുതി സ്വയം തന്നെതന്നെ പഴിച്ചു..!

>>>12:15

നീരജ് : ഞാൻ അപ്പോഴത്തെ ഒരു ഇതിനെ കേറി

💬 Comments

View all comments