0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 5 [Robert longdon]

Author : Robert longdon Read All Parts 7.1K

പറഞ്ഞതാണ് മുത്തശ്ശി..! പ്രശ്നം ആവോ..

മുത്തശ്ശി : എന്ത്...പ്രശ്നം നി സമാധാനത്തോടെ ഇരിക്ക് കുട്ടിയെ..!

നീരജ് : എൻ്റെ സമാധാനം മുഴുവൻ പോയി മുത്തശ്ശി..! ഷെ..ഇത്ര നാളും ഒന്നും പറഞ്ഞില്ല , എന്നിട്ട് ചാടി കേറി പറഞ്ഞതോ ഇഷ്ടാണെന്ന് ..!

മുത്തശ്ശി : ആ കുട്ടി എന്തേലും പറഞ്ഞൊ..?

നീരജ് : മംച്ച് ..

ഇല്ലായെന്ന് നീരജ് ചുമൽ കൂച്ചി പറഞ്ഞു..!

നീരജ് : പക്ഷേ പറഞ്ഞപ്പോ അന്തം വിട്ടപോലെ എന്നെ തന്നെ നോക്കി..! ടെൻഷൻ അടിച്ച് ഞാൻ ചത്തില്ലന്നെ ഉള്ളൂ..! 🥵

മുത്തശ്ശി : പേടിക്കാണ്ട് ഇരിക്ക് മോനെ..!

നീരജ് : പേടിയാ...എനിക്കോ ..! എനിക്കെന്ത് പേടി..! പക്ഷേ നാളെ അവളെ പിന്നെയും കാണണ്ടേ..അവൾ എന്നെ കുറിച്ച് എന്ത് വിചാരിച്ച് കാണും മുത്തശ്ശി..!

മുത്തശ്ശി : ഇനിയിപ്പോ വരുന്നയിടത്ത് വച്ച് കാണാം.. അത്ര തന്നെ..!

നീരജ് : ഉം...! പക്ഷേ ഒരു ഐ കോണ്ടാക്റ്റ് കിട്ടി എൻ്റെ മുത്തശ്ശി..ഞാൻ അപ്പൊ തന്നെ പകുതി വീണുപോയി..😍 ആ കണ്ണിൽ തന്നെ നോക്കി കഴിഞ്ഞാ പ്രണയിക്കാതിരിക്കാൻ എങ്ങിനെ തോന്നും മുത്തശി..😫

ശോഭമ്മ : എന്താണ് മുത്തശ്ശിയോടൊപ്പം ഒരു കിന്നാരം പറച്ചിൽ..!

പെട്ടെന്ന് അങ്ങോട്ടേക്ക് ശോഭമ്മ കയറി വന്നു..!

നീരജ് : ഏയ്..ഒന്നുല..! ഞങൾ വെറുതെ ഓരോന്ന് സംസാരിച്ചിരുന്നതാ ശോഭമ്മേ ഇല്ലേ മുത്തശ്ശി..!

ശോഭമ്മ : അതിന് ഞാനൊരു തമാശയ്ക്ക് ചോദിച്ചതല്ലേ..! നീയെന്തിനാ ഇങ്ങനെ കിടന്ന് തപ്പുന്നത്..!

പിറ്റേന്ന് സൊസൈറ്റിയിലേക്ക് മടിച്ച് മടിച്ചായിരുന്നു നീരജ് പോയത്..!

കിച്ചു : അണ്ണൻ ധൈര്യമായിട്ട് ഇരി അണ്ണാ..! ഞാൻ ഇല്ലേ കൂടെ..😎

നീരജ്

💬 Comments

View all comments