0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]

Author : Robert longdon Read All Parts 3031

വെട്ടി തീരും മുന്നേ അച്ചു ഗ്ലാസും ആയി വന്നു..! നീരജ് കരിക്കിൻ്റെ വെള്ളം ഗ്ലാസിലേക്ക് ഒഴിച്ചു ശേഷം മുത്തശ്ശിക്ക് നേരെ കൊടുത്തു..! കരിക്കിൽ ബാക്കി ഉണ്ടായിരുന്ന വെള്ളം നീരജും കുടിച്ചു...!

നീരജ് : നല്ല മധുരം ഉണ്ട് കല്ലു..,നല്ല ഉഗ്രൻ കരിക്ക്..! ഒന്നും നോക്കണ്ട കണ്ണും പൂട്ടി കുടിച്ചോ..!😄

നീരജ് പറഞ്ഞതനുസരിച്ച് മുത്തശ്ശി കരിക്കിൻ വെള്ളം കുടിക്കാൻ തുടങ്ങി..!

നീരജ് : ഇവനിതെന്ത് പറ്റി..! ഡാ..കിച്ചു മതിയടാ..!

കിച്ചു പണി നിറുത്തി നീരജിൻ്റെ അടുത്തേക്ക് വന്നു..!

നീരജ് : ഡാ..കരിക്ക് വേണേ കുടിച്ചോട്ടാ..!😄

കിച്ചു : ഉം..🙂

നീരജ് : എന്താടാ..🤨

കിച്ചുവിൻ്റെ മുഖഭാവം കണ്ട് നീരജ് ചോദിച്ചു..!

നീരജ് : എൻ്റെ ചെക്കനെ നിങ്ങളാരെങ്കിലും എന്തേലും പറഞ്ഞോ..🤨👀

നീരജ് ശോഭമ്മയേരെ നോക്കി..!

ശോഭമ്മ : ഏയ്..ഞങ്ങളെന്ത് പറയാൻ..🤗

ശോഭമ്മ ഒന്നും നടക്കാത്തത് പോലെ എല്ലാം കൂളായി സംസാരിച്ചു..!

നീരജ് : പിന്നെ എന്താടാ..നിൻ്റെ മുഖം വല്ലാണ്ടിരിക്കുന്നത്..👀

നീരജ് കാര്യം തിരക്കി..

അച്ചു : നിൻ്റെ കൂട്ടുകാരൻ ലൈലൂനോട് എന്തോ പറഞ്ഞോ..😏

അച്ചു ഉറക്കെ വിളിച്ച് പറഞ്ഞു..!

ബിന്ദു : അച്ചൂ...😤

അച്ചു :ഹി...ഹി...😁

നീരജ് : നീയെന്താ അവളോട് പറഞ്ഞത്..?👀😳

നീരജ് കിച്ചുനെ തന്നെ നോക്കിക്കൊണ്ട് ചോദിച്ചു..!

ശോഭമ്മ : ഓ..അവനൊന്നും പറഞ്ഞില്ല..! കുടിക്കാൻ കരിക്ക് കൊടുത്തപ്പോൾ ലീലയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല..! അപ്പൊ അവള് എന്തൊക്കെയോ പറഞ്ഞു..! അത് കാര്യമാക്കാനൊന്നും ഇല്ല..!

അച്ചു : കാര്യമാക്കാനിണ്ട്..

ബിന്ദു : അച്ചൂ ...നിന്നെ ഞാനുണ്ടല്ലോ..😤

ബിന്ദു ചേച്ചി അച്ചുവിന് തല്ലുന്നത് പോലെ കൈ കാണിച്ചു..! അച്ചു അപ്പൊ തന്നെ അവിടന്ന് ഓടി..!

നീരജ് : അത് കാര്യകണ്ടാ..വിട്ട് കള..!🤗

നീരജ് കിച്ചുവിന് നോക്കി പറഞ്ഞു..!

നീരജ് : എന്തായാലും തേങ്ങ ഒക്കെ പെറുക്കി മാറ്റിയത് നന്നായി..! എൻ്റെ പകുതി പണി കഴിഞ്ഞല്ലോ😅

കുറച്ച് നേരം കൂടി ശോഭമ്മയും ബിന്ദു ചേച്ചിയും അവിടെ നിന്നിട്ട് വീടിനകത്തേക്ക് പോയി..! കിച്ചുവും നീരജും തേങ്ങ പെറുക്കി മാറ്റുകയായിരുന്നു...!

നീരജ് : ഡാ..കിച്ചു..!

നീരജിൻ്റെ വിളികേട്ട് കിച്ചു തിരിഞ്ഞതും നീരജ് കിച്ചൂനെ പിടിച്ച് തെങ്ങിൽ

💬 Comments

View all comments