Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6 [Robert longdon]
പറഞ്ഞ സ്ഥലത്ത് എത്തിയിരിക്കും..😌😏
നീരജ് : നിൻ്റെ കൊക്കിനെ ജീവനുണ്ടോ കോഴിക്ക് ജീവനുണ്ടോ എന്നൊന്നും എനിക്കറിയണ്ട..! നാളെ ആളെ കണ്ടില്ലേ.. നി സത്തെ ..😏
കിച്ചു : നാളെ എപ്പൊ വരണം..!😏
നീരജ് : നാളെ ഒരു പത്തര പത്തേമുക്കാൽ ആവുമ്പോ ഞാൻ ഫ്രീ ആയിരിക്കും..! അപ്പൊ ആളേന് കൊണ്ട് നി അങ്ങോട്ട് പോര്..!
കിച്ചു : ഡീൽ..👍
>>>11:25
നീരജ് : ഒരു പത്തടി മാറി നിന്നോ..! ആയുധം വെച്ചുള്ള കളിയാണ് ചോര തെറിക്കും ഇല്ലേ....😈
ഇടുപ്പിൽ കയ്യും കുത്തി സസൂക്ഷ്മം നോക്കി നിൽക്കുന്ന അച്ചുവിനോടായി നീരജ് പറഞ്ഞു..!
അച്ചു : ഞാൻ മറൂല...😏
ബിന്ദു : അച്ചു ,കുറച്ച് മാറി നിക്ക് മോളെ...
അച്ചു വലിയ ഭാവം മാറ്റം ഒന്നും വരുത്താതെ ഒരു സ്റ്റെപ്പ് പിന്നിലേക്ക് ഇറങ്ങി നിന്നു..! വലതുക്കയ്യിൽ പിടിച്ച വാ കത്തി അന്തരീക്ഷത്തിലേക്ക് ഉയർന്നു പൊങ്ങി , അതിൻ്റെ പതിന്മടങ്ങ് ഊർജത്തോടെ ,വേഗതയിൽ വാ കത്തി താഴോട്ട് വന്നു..! ഒറ്റ വെട്ടിനെ ആ വലിയ ചക്കയെ നീരജ് രണ്ടായി പിളർത്തി 🤗😌..! അച്ചു നീരജിന് തന്നെ നോക്കി..!
അച്ചു : എടുക്കട്ടെ...🙂
നീരജ് : ചക്കയിലെങ്ങാനും തൊട്ട നി തീർന്നു..!😈
അച്ചു : ഞാൻ തൊടും..നി പോടാ..!😼
അച്ചു ചക്ക ചുളയിൽ തൊട്ടതും അതിൻ്റെ സൈഡിലായി ഉണ്ടായിരുന്ന പശ അവളുടെ കയ്യിലായി..! കയ്യിൽ പശ ആയതും അച്ചു നീരജിന് നോക്കി..!
നീരജ് : ഞാൻ മര്യാദയ്ക്ക് പറഞ്ഞതല്ലേ .. തൊടണ്ടാന്ന്..!😹
അച്ചു : നി പോടാ..😤
നീരജ് : നിനക്ക് അങ്ങനെ
💬 Comments
View all comments