0%

Chapter Title : നേര്‍വഴി-3

Author : kkstories Read All Parts 118

കുറച്ചു നാള്‍ കഴിഞ്ഞു പണം തരാം എന്ന് പറഞ്ഞു ,പിന്നെ ഈ ഇക്ക സഹായിക്കാം എന്ന് പറഞ്ഞത് കൊണ്ട് ഇക്കയെ കാണാന്‍ പോയത് ,തിരിച്ചു വരാന്‍ ബസ്സ് ഒന്നും ഇല്ലാത്ത കൊണ്ടാണ് ഇക്ക എന്നെ കൊണ്ട് വിട്ടത് ....
ആ സ്ത്രീ അപ്പോള്‍ കൈ കൂപ്പി നിരകന്നുകളോടെ പറഞ്ഞു
അവര്‍:ആരും ചെയ്യാത്ത സഹായം ആണ് മോനെ നീ ഇപ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നത് ,അന്നെ പടച്ചോന്‍ കാക്കും....
ഞാന്‍ : അയ്യോ അങ്ങനെ സഹായം എന്ന് പറയരുത് അമ്മ .....
അങ്ങനെ വിളിക്കാമോ എന്ന് അറിയില്ല എനിക്ക് ....?
അവര്‍ :വിളിക്കാം നീ എനിക്ക് എന്‍റെ മോനെ പോലെ തന്നെ ആണ്.....
ഞാന്‍: അങ്ങനെ ആണല്ലോ ,അപ്പോള്‍ ഇതു ഈ മകന്‍റെ കടമ ആണ് അല്ലാതെ സഹായം അല്ല,അത് കൊണ്ട് ഇനി അതിനെ കുറച്ചു പറയണ്ട ,നിങ്ങളുടെ പ്രശ്നങ്ങള്‍ ഇനി മുതല്‍ എന്‍റെ കൂടെ ആണ്.....
ഈ സമയം ഫര്‍ഹാന ഞാന്‍ പറയുന്നത് കേട്ട് അത്ഭുതത്തോടെയും ,ആകാംഷയോടെയും എന്‍റെ മുഖത്തേക്ക്‌ നോക്കുക ആയിരുന്നു,ആ സ്ത്രീയുടെ മുഖത്ത് ഒരു ആശ്വാസവും കാണാന്‍ സാധിച്ചു എന്‍റെ വാക്കുകളില്‍ നിന്ന്,കാര്‍ വന്ന ശബ്ധം കേട്ടിട്ടോ എന്തോ കുറച്ചു ആളുകള്‍ ഞങ്ങളുടെ സമീപത്തേക്ക് വന്നു,അവരുടെ മുഖത്തെല്ലാം ഒരു തരം പരിഹാസ ഭാവവും കോപവും എല്ലാം ആയിരുന്നു.കുറച്ചു കഴിഞ്ഞു അവരില്‍ ഒരാള്‍ സംസാരിച്ചു തുടങ്ങി .
അയാള്‍: ഇതുവരെ തള്ളയും മോളും നാടുകരെ പറ്റിച്ചിട്ടെ ഉണ്ടായിരുന്നുള്ള് ഇപ്പോള്‍ പുതിയ ബിസ്സിനെസ്സ് തുടങ്ങി ഈ നാടിനെ നാറ്റിക്കാനാണോ ഭാവം?
ഞാന്‍: ഡോ കുറച്ചു കൂടി മാന്യമായിട്ടു സംസാരിക്കണം .......
പെട്ടന്ന് ആള്‍ക്കാരുടെ ഇങ്ങനെ ഉള്ള വര്‍ത്തമാനം കേട്ട് ആ അമ്മയും മകളും നന്നായി ഭയപെട്ടു,അവര്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.
അവര്‍: ഈ മോന്‍ ഞങ്ങളെ സഹായിക്കാനായി വന്നതാണ്‌ അരുതാത്തതൊന്നും പറയരുതേ ........
അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു
അയാള്‍: കയ്യോടെ സംഗതി പിടി കൂടിയപ്പോള്‍ അവള്‍ പറയുന്നത് കേട്ടില്ലേ സഹായിക്കാന്‍ വന്നതാണെന്ന് ...
ഈ പാതിരാത്രിയില്‍ ആണോടി സഹായം ?അമ്മയുടെയും മകളുടെയും അഴിഞ്ഞാട്ടം ഇവിടെ നടക്കില്ല,സത്യം പറയെടി ആരാടി

💬 Comments

View all comments