Chapter Title : നേര്‍വഴി-3
ഇവന്‍?
അവര്‍:ഞാന്‍ സത്യമാണ് പറഞ്ഞത് .......
വേറെഒരാള്‍: സത്യം പറയെടാ നീയും ഇവളും തമ്മില്‍ എന്താണ് ബന്ധം?
ആരാട നീ ?
സത്യം പറയാതെ നീ ഇവിടുന്നു പോകില്ല ......
എനിക്ക് ചോര എല്ലാം കൂടി ശരീരം മുഴുവന്‍ തിളച്ചു കയറി അവരുടെ സംസാരം കേട്ട്
ഞാന്‍: ഞാന്‍ ഇവളുടെ ആര് എന്ന് അല്ലെ നിനക്കൊക്കെ അറിയേണ്ടത് ഞാന്‍ ആണ് ഇവളെ കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍,പിന്നെ എന്‍റെ പേര് സാം അലക്സ് .ഇവിടുത്തെ ഒരു മന്ത്രിയുടെ മകനാ.ഇതിലും കൂടുതല്‍ എന്തെങ്കിലും അറിയണോട നിനക്കൊക്കെ?പിന്നെ നീയൊക്കെ പറഞ്ഞെല്ലോ ഞാന്‍ ഇവിടെ നിന്നും പോകില്ല എന്ന്,ഞാന്‍ വിചാരിച്ച നീയൊന്നും രണ്ടു കാലില്‍ വീട്ടില്‍ പോകില്ല ...........,എന്താ സംശയം ഉണ്ടോ?
ഇത്രയും പറഞ്ഞപ്പോഴേക്കും അവരുടെ മുഖത്ത് എനിക്ക് ഭയം കാണാന്‍ സാധിച്ചു ,പിന്നെ അവിടെ നിന്ന ആരും ഒന്നും പറഞ്ഞില്ല തമ്മില്‍ തമ്മില്‍ എന്തോ പിറുപിറുത്തു കൊണ്ട് അവര്‍ പോകാന്‍ തുടങ്ങി,അപ്പോള്‍ അവളും അമ്മയും എന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു,അവരുടെ കണ്ണുകള്‍ നിറഞ്ഞു തുള്മ്പുന്നുണ്ടായിരുന്നു,,അവരെന്നോട് എന്തോ പറയാനായി വരുന്നതിനു മുന്പ് ഞാന്‍ അവരോടു പറഞ്ഞു
ഞാന്‍:അമ്മ എന്നോട് ക്ഷെമിക്കണം,ഞാന്‍ അവരുടെ വാ അടക്കാന്‍ വേണ്ടി പറഞ്ഞതല്ല ,എനിക്ക് ഫര്‍ഹാനയെ കണ്ട മാത്രയില്‍ തന്നെ ഇഷ്ടപ്പെട്ടതാണ്,ഇതു അവളോട് ഞാന്‍ പറയുകയും ചെയ്തു ,പക്ഷെ ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ അമ്മയോട് ഇതു പറയണം എന്ന് കരുതിയതല്ല ,നിങ്ങളുടെ പ്രശ്നങ്ങള്‍ എല്ലാം തീര്‍ത്തു സാവകാശം പറയാം എന്ന് കരുതിയതാണ് പക്ഷെ പറയേണ്ടതായി വന്നു .....,എന്നെ അമ്മക്ക് ഇഷ്ടമായില്ലെങ്കില്‍ വേണ്ട....
അവര്‍: മോനെ എനിക്ക് ഇഷ്ടമാകാഞ്ഞിട്ടല്ല ഞങ്ങളുടെ ജീവിതം നേരിട്ട് കണ്ടിട്ടും ഇതു തെന്നെ ആണോ നിന്‍റെ നിലപാട്
ഞാന്‍: ഞാന്‍ പണവും,പത്രാസും നോക്കി അല്ല ഇവളെ ഇഷ്ടപ്പെട്ടത് എന്തോ എനിക്ക് തന്നെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരം ഇവളോട് തോന്നി പോയി അത് കൊണ്ടാ.....പിന്നെ നിങ്ങളുടെ കഷ്ടപ്പാട് എല്ലാം ഞാന്‍ മാറ്റും....
അവര്‍: അവളുടെ ഇഷ്ടം കൂടി അറിയാതെ എങ്ങനെയാ മോനെ ഞാന്‍ തീരുമാനം പറയുന്നെ?
ഇതും പറഞ്ഞു അവര്‍ ഫര്‍ഹാനയെ നോക്കി ,അവള്‍ തല
💬 Comments
View all comments