0%

Chapter Title : നേര്‍വഴി-3

Author : kkstories Read All Parts 122

കുനിച്ചു നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല
ഞാന്‍: അവള്‍ക്കും സമ്മതം ആണ് അമ്മ
അവര്‍: എന്നാലും മോനെ നിന്‍റെ വീട്ടില്‍ സമ്മതിക്കുമോ ?
ഞാന്‍: എന്‍റെ അച്ഛനും അമ്മയ്കും എന്‍റെ ഇഷ്ടം ആണ് വലുത് അവര്‍ സമ്മതിക്കും ......
ഇത്രയും പറഞ്ഞു ഞാന്‍ ഫര്‍ഹാനയെ നോക്കിയപ്പോള്‍ അവള്‍ തല ഉയര്‍ത്തി ചെറുതായി പുഞ്ചിരിച്ചു,അവളുടെ അമ്മയുടെ മുഖത്ത് നിന്നും അതുവരെ ഉണ്ടായിരുന്ന ദുഃഖം എല്ലാം മാറിയിരുന്നു.അവര്‍ പറഞ്ഞു എന്‍റെ റബ്ബേ എന്‍റെ മോളുടെ ജീവിതമെങ്കിലും നല്ല രീതിയില്‍ ആകണേ.............

സാത്താൻ @www.kambikuttan.net

💬 Comments

View all comments