0%

Chapter Title : നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

'ശ്രീ' എന്ന് വിളിച്ചിരിക്കുന്നു.

​എന്റെ വിളി കേട്ടിട്ടും അവൾ മറുപടിയൊന്നും തന്നില്ല. പക്ഷേ, വണ്ടിയുടെ റിയർ വ്യൂ മിററിലേക്ക് നോക്കിയപ്പോൾ കണ്ടു, കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾക്കിടയിലൂടെ തെളിയുന്ന അവളുടെ ആ മുഖം.

അതിൽ ഒളിപ്പിക്കാൻ കഴിയാത്തത്ര മനോഹരമായ ഒരു ചിരി വിരിഞ്ഞുനിൽപ്പുണ്ടായിരുന്നു.

​കണ്ണാടിയിലൂടുള്ള അവളുടെ ആ കള്ളച്ചിരി കണ്ടപ്പോൾ, എന്നിലുണ്ടായിരുന്ന ജാള്യതയും മാറി. എന്റെ ചുണ്ടുകളിലും അറിയാതെ ഒരു പുഞ്ചിരി വിടർന്നു.

​"ശ്രീ...."

​ഞാൻ വീണ്ടും വിളിച്ചു. പക്ഷേ, ഇത്തവണ അത് അറിയാതെ വന്നതായിരുന്നില്ല.

അവളെ അങ്ങനെ വിളിക്കാനുള്ള അവകാശം എനിക്കുണ്ടെന്ന പൂർണ്ണബോധ്യത്തോടെ, ഒട്ടും മടിക്കാതെ ഞാൻ വിളിച്ചതായിരുന്നു.

"മ്മ്...."

എന്ന അവളുടെ ആ നേർത്ത മൂളൽ... കാറ്റിന്റെ ഇരമ്പലിനിടയിലും അത് എന്റെ കാതുകളിൽ അലയടിച്ചു.

​വെറുമൊരു മൂളലായിരുന്നില്ല അത്. അതിൽ വല്ലാത്തൊരു വശ്യത ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

​ഇതിനകം തന്നെ കാമത്തിന്റെയോ പ്രണയത്തിന്റെയോ ലഹരിയിൽ മതിമറന്നിരിക്കുന്ന എന്നെ, അവളുടെ ആ ഒരൊറ്റ മൂളൽ വികാരങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൈപിടിച്ചു നടത്തി.

മനസ്സിലെ നിയന്ത്രണങ്ങളുടെ ഓരോ പൂട്ടും താനേ തുറന്നുപോകുന്നതുപോലെ... കാമലോകത്തേക്കുള്ള പടികൾ ഓരോന്നായി കയറാൻ ആ ശബ്ദം എന്നെ പ്രേരിപ്പിക്കുകയായിരുന്നു.

​എന്റെ ശ്വാസോച്ഛ്വാസം വേഗത്തിലായി.

അവളുടെ സാമീപ്യവും ആ മൂളലും നൽകിയ ധൈര്യത്തിൽ ഞാൻ മുഖം അവളുടെ തോളിലേക്ക് ഒന്നുകൂടി അമർത്തി വെച്ചു. ആ കഴുത്തിടുക്കിലെ ഗന്ധം എന്നെ വല്ലാതെ മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു. മറ്റൊന്നും ചിന്തിക്കാൻ കഴിയാത്ത വിധം ഞാൻ അവളിലേക്ക് അലിഞ്ഞുചേർന്നു...

"നീയൊരു സത്യം ചെയ്യുമോ.... "

അവളുടെ ടി ഷർട്ടിനുള്ളിലൂടെ കൈ കടത്തി പഞ്ഞിപോലുള്ള വയറിൽ ഒന്ന്‌ പിച്ചിക്കൊണ്ട് ഞാൻ ചോദിച്ചു...

അവളുടെ ശരീരം ഒന്ന് വിറച്ചോ.... 🤔?

"മ്മ്.... "

വീണ്ടും അവളുടെ മൂളൽ

"ഈ നിമിഷം മുതൽ കുറച്ചു നേരത്തേക്ക് മാത്രം നീയെന്റെ മനസ്സ് വായിക്കരുത്.... "

പൊക്കിൾ കുഴിയിലേക്ക് ഒരു വിരൽ ഇറക്കികൊണ്ട് ഞാൻ ചോദിച്ചു....

ഹോ എന്തൊരു സുഖം.... 😵‍💫

​"മ്മ്... അ... അതെന്താ? അത്രയ്ക്കും മോശം ചിന്തകളാണോ നിന്റെ മനസ്സിൽ...?"

​വിറയ്ക്കുന്ന ചുണ്ടുകളോടെ, പാതി ശ്വാസത്തിൽ അവൾ ചോദിച്ചു.

​"ഉം... വളരെ മോശം... നിനക്ക് സമ്മതമാണോ...?"

തൊട്ടാൽ പൊട്ടിത്തെറിക്കാൻ നിൽക്കുന്ന കുട്ടനേ

💬 Comments

View all comments