0%

Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]

നുണ പറയാൻ ശ്രമിച്ചു.

അവൾ എന്റെ മുഖം വീണ്ടും നേരെയാക്കി കണ്ണുകളിലേക്ക് തന്നെ ആഴത്തിൽ നോക്കി.

"ആമിയും നിധിയും കാരണമാണോ? സത്യം പറ... ഇന്ന് പരിശീലനം കഴിഞ്ഞത് മുതൽ അവർക്ക് നിന്നോടുള്ള ആ ഒരു വല്ലാത്ത അകൽച്ച ഞാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു..."

കൃതികയുടെ ആ വാക്കുകൾ കൂടി കേട്ടപ്പോൾ അതുവരെ അടക്കിപ്പിടിച്ച എന്റെ സങ്കടത്തിന്റെ അണക്കെട്ട് പൊട്ടിപ്പോയി. എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി.

"ഞാൻ... ഞാൻ അവരോട് യാതൊരു തെറ്റും ചെയ്തിട്ടില്ല... എനിക്കറിയില്ല അവരെന്താ പെട്ടെന്ന് ഇങ്ങനെ മാറിയതെന്ന്... അവരെന്നെ നോക്കുന്നതുപോലുമില്ല... എനിക്കിത് സഹിക്കാൻ കഴിയുന്നില്ല..."

കരച്ചിലിനിടയിൽ വാക്കുകൾ മുറിഞ്ഞുപോയ ഞാൻ, എന്റെ രണ്ട് കൈകൾ കൊണ്ടും കൃതികയുടെ ഇടുപ്പിലൂടെ വരിഞ്ഞുമുറുക്കി അവളുടെ നെഞ്ചിലേക്ക് മുഖമമർത്തി പൊട്ടിക്കരഞ്ഞു. ഒരു കൊച്ചുകുട്ടിയെപ്പോലെ തേങ്ങിക്കരയുന്ന എന്നെ, അവൾ കൂടുതൽ നെഞ്ചോട് ചേർത്തുപിടിച്ചു. യാതൊന്നും പറയാതെ, വളരെ സ്നേഹത്തോടെ അവൾ എന്റെ തലമുടിയിലൂടെ അവളുടെ മൃദുവായ വിരലുകളോടിച്ച് എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു....

അവളുടെ ആ സാമീപ്യം എന്റെ വല്ലാത്തൊരു വിങ്ങലിന് കുറച്ചൊരു ആശ്വാസം നൽകി. എന്റെ കണ്ണീർ അവളുടെ നെഞ്ചിലെ വസ്ത്രത്തെ നനയ്ക്കുന്നുണ്ടായിരുന്നു.

അപ്പോഴാണ്, യാതൊരു മുന്നറിയിപ്പുമില്ലാതെ ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്!

ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് ഞെട്ടി വാതിൽക്കലേക്ക് നോക്കി. അവിടെ നിൽക്കുന്നത് കുളി കഴിഞ്ഞ് പുറത്തേക്ക് വന്ന റോസാണ്! ഏറ്റവും വലിയ ഞെട്ടൽ അതല്ലായിരുന്നു, അവളുടെ ശരീരത്തിൽ ഒരു ഒരു നൂലിഴ പോലും ഉണ്ടായിരുന്നില്ല! പൂർണ്ണ നഗ്നയായി, കുളിയുടെ ഉന്മേഷത്തിൽ പുറത്തേക്ക് വന്ന അവൾ കണ്ടത്, കട്ടിലിലിരുന്ന് പരസ്പരം കെട്ടിപ്പിടിച്ചിരിക്കുന്ന എന്നെയും കൃതികയെയുമാണ്!

ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ റോസ് അവിടെത്തന്നെ തറഞ്ഞുനിന്നു. എന്നിട്ട്, എന്നെ നോക്കി യാതൊരു കൂസലുമില്ലാതെ വളരെ സ്വാഭാവികമായി ഒന്ന് ചിരിച്ചു!

പക്ഷേ, അടുത്ത നിമിഷം അവളുടെ തലച്ചോറിലേക്ക് കാര്യങ്ങൾ വന്ന് കയറി. താൻ പൂർണ്ണ നഗ്നയാണെന്നും,

💬 Comments

View all comments