0%

Chapter Title : നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ]

ആ കറുത്ത വാളൊന്ന് കയ്യിലെടുക്കാൻ, ആ രുധിരമണിയുടെ പ്രകാശത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ എന്റെ ശരീരം വെമ്പൽകൊള്ളുകയായിരുന്നു! ഇത്രയും ദിവസത്തെ പരിശീലനം ഇന്നത്തെ ഈ ഒരൊറ്റ പോരാട്ടത്തിന് വേണ്ടിയായിരുന്നു.

ആ വലിയ മാന്ത്രിക വാതിലിന് മുന്നിൽ ഞങ്ങൾ ചെന്നുനിന്നു.

വാതിൽ തുറക്കപ്പെട്ടാൽ പിന്നെ പിന്നോട്ടൊരു വഴിയില്ല. ഇന്ന് തക്ഷകൻ എന്നിലെ യഥാർത്ഥ പോരാളിയെ കാണാൻ പോവുകയാണ്... രുധിരമണി തീർത്ത ഞാനെന്ന ആ കൊടുംരാക്ഷസനെ!

എഴുതി തുടങ്ങിയപ്പോൾ വിചാരിച്ചതിലും ലെങ്ത്തി ആയി.... സൊ ഈ കൂടുതൽ എഴുതി ബോർ ആക്കാതെ ഈ പാർട്ട്‌ ഇവിടെ നിർത്തുന്നു....

തുടരും.......

Insta :- kaavalkkaran__

പിന്നേ ഇതൊരു ഫിക്ഷണൽ ഇറോട്ടിക് ലവ് സ്റ്റോറിയായാണ്. So വെറും കളി കളി എന്ന് പറഞ്ഞ് ആരും വരല്ലേ..... പുതിയൊരു എക്സ്പീരിയൻസ് അനുഭവിക്കാൻ താൽപ്പര്യംമുള്ളവർ വായിക്കുക....

💬 Comments

View all comments