0%

Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 801

മുഖത്ത് ഒരു അത്ഭുതം ആയിരുന്നു... ഒരു ഇന്റർവ്യൂ പോലും ചെയ്യാതെ നേരെ പേർസണൽ സെക്രട്ടറി ആക്കുവാണെന്ന് കേട്ടതിന്റെ ആയിരുന്നു അത്...

“അടുത്ത മാസം അല്ലെ റിസൈൻ ചെയ്യുന്നത് ” ഞാൻ ചോദിച്ചു...

“യസ് സർ ” അവൾ മറുപടി പറഞ്ഞു...

“ഓക്കേ... യു ക്യാൻ ഗോ ” എന്ന് പറഞ്ഞു അവൾ ജാസ്മിനെയും വിളിച്ചുകൊണ്ടു പുറത്തേക്ക് പോയി... {ഞാൻ ഓഫീസിൽ ഉള്ള ആരുമായും പേർസണൽ വിഷയങ്ങളിൽ സൗഹൃദം സ്ഥാപിച്ചിരുന്നില്ല... പക്ഷെ പ്രവീണ അങ്ങനെ അല്ലായിരുന്നു... എല്ലാരുമായും പെട്ടന്ന് അടുക്കുന്ന ടൈപ്പ് ആയിരുന്നു... അവൾ പോകുന്നതിന്റെ വിഷമം എല്ലാവർക്കും ഉണ്ട് } അന്ന് ഉച്ചയോടെ തന്നെ ജാസ്മിൻ ആണ് അടുത്ത പേഴ്സണൽ സെക്രട്ടറി എന്ന് ഓഫീസിൽ മുഴുവൻ പരന്നു.. ഇന്റർവ്യൂ പോലും ഇല്ലാതെ അവളെ അപ്പോയിന്റ് ചെയ്തു എന്ന് പറഞ്ഞു ഞാനും അവളും തമ്മിൽ പ്രേമത്തിൽ ആണ് എന്നുള്ള ഗോസിപ്പും പരന്നു... അന്ന് എനിക്ക് പ്രെധാനപ്പെട്ട ഒരു മീറ്റിംഗ് ഉണ്ടായിരുന്നു... തിരിച്ചു വരുമ്പോൾ 8 മണി ഒക്കെ ആയിരുന്നു... വീട്ടിൽ എത്തിയപ്പോൾ ഗേറ്റ് പൂട്ടി ഇട്ടിരിക്കുന്നു... അപ്പോഴാണ് ജാസ്മിൻ അവിടെ ഓഫീസിൽ ആയിരിക്കും എന്ന് ഞാൻ ഓർത്തത്... ഞാൻ വേഗം തന്നെ ഓഫീസിലേക്ക് പോയി... അവൾ അവിടെ ഒറ്റക്ക് ഇരിക്കുകയായിരുന്നു...

“നിനക്ക് എന്നെ ഒന്ന് വിളിച്ചിതുകൂടായിരുന്നോ ” ഞാൻ ചോദിച്ചു...

“ഞാൻ വിളിക്കുവാൻ തുടങ്ങുകയായിരുന്നു...”

“കുറെ നേരം ആയോ ഇവിടെ ഒറ്റക്ക് നിക്കാൻ തുടങ്ങിയിട്ട് ”

“ഒരു 7 മണി വരെ പ്രവീണ ഉണ്ടയായിരുന്നു... അവൾക്ക് ലാസ്റ്റ് ബസ് വന്നപ്പോൾ കയറി പോയി..”

“ആഹ് നീ വാ.. പോകാം

💬 Comments

View all comments