0%

Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 806

വഴി ഇല്ലായിരുന്നു...ഞാൻ കണ്ണടച്ചു കിടന്നു...

“ഇക്കാ വാ ഫുഡ് കഴിക്കാം ”കണ്ണ് ഒന്ന് അടഞ്ഞു തുടങ്ങിയപ്പോഴേക്കും ജാസ്മിൻ വന്ന് വിളിച്ചു...

“ആ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ” എന്ന് പറഞ്ഞിട്ട് ഞാൻ കുളിക്കാൻ കയറി... തലയിലൂടെ കുറെ വെള്ളം വീണപ്പോഴേക്കും തല ഒന്ന് തണുത്തു... ഞാൻ ഡ്രസ്സ്‌ ഒക്കെ ഇട്ട് കഴിക്കാനായി ചെന്നു... അവൾ ഞാൻ ഇറങ്ങി വരുന്നത് കണ്ടു... Tv ഓഫ്‌ ചെയ്ത് വന്ന് ഇരുന്നു ഞങ്ങൾ ഒരുമിച്ച് ഇരുന്നു കഴിച്ചു... പക്ഷെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല...
...
അടുത്ത ദിവസം രാവിലെ ഞങ്ങൾ ഒരുമിച്ച് ഓഫീസിലേക്ക് പോയി... ജാസ്മിന്റെ വരവും നോക്കി നിക്കുകയായിരുന്നു സൈനു... ഞാൻ അവളെയും കൂട്ടി അവന്റെ അടുത്തേക്ക് പോയി...

“നിനക്ക് ഇവളോട് പ്രേമം ആണെന്ന് കേട്ടല്ലോ എന്താ സത്യമാണോ? ” ഞാൻ ചെറു ചിരിയോടെ അവന്റെ അടുത്ത് ചോദിച്ചു...
അവൻ ആണെന്ന രീതിയിൽ തല ആട്ടി...

“എന്നാലേ അത് ഇവിടെ വെച്ച് നിർത്തിക്കോ ” പെട്ടന്ന് എന്റെ മുഖം മാറി ഞാൻ അവന്റെ കുത്തിന് കയറി പിടിച്ചു... അത്രയും നേരം ചെറിയ പേടിയോടെ നിന്ന ജാസ്മിൻ അവന്റെ ഷർട്ടിൽ പിടിച്ചിരുന്ന കൈ തട്ടി മാറ്റി... എന്നിട്ട് എന്റെയും അവന്റെയും ഇടയിൽ കയറി നിന്നു...

“അത് പറയാൻ നിങ്ങൾക്ക് എന്ത് അവകാശം...” അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കി ചോദിച്ചു....

“ജാസമീ ” അവളുടെ പ്രവർത്തിയിൽ ആശ്ചര്യപ്പെട്ട് ഞാൻ അവളെ ഒന്ന് വിളിച്ചു....

“ആ പേര് വിളിക്കാൻ പോലും നിങ്ങൾക്ക് അവകാശം ഇല്ല... വീട്ടിൽ നിന്നപ്പോ ഞാൻ അയാളുടെ

💬 Comments

View all comments