0%

Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 832

ആരൊക്കൊയോ ആയിരുന്നു... എന്നെ ഇങ്ങോട്ട് കയറ്റി വിട്ടിട്ട് അയാൾ വേറെ പെണ്ണ് കണ്ട് അവളുമായി കല്യാണവും തീരുമാനിച്ചു... എന്റെ മനസ്സിൽ ആശ തന്നിട്ട് ഇയാൾ എന്നെ പറ്റിച്ചു... നിന്നെ ഒക്കെ കാത്തിരുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ... വന്നപ്പോൾ ഒരു വാക്ക് പറഞ്ഞിരുന്നേൽ.. എനിക്ക് ഇത്രയും വിഷമം കാണില്ലായിരുന്നു ” അവൾ കരയാതെ കരഞ്ഞുകൊണ്ട് പറഞ്ഞു...

“ശെരിയാണ് നിനക്ക് ഞാൻ ആശ തന്നു... നീ എപ്പോഴെങ്കിലും എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നോ... ഒരു തവണയെങ്കിലും... ഇല്ല... പിന്നെ എന്ത് പറഞ്ഞു ഞാൻ നിന്നെ കാത്തിരിക്കണം... പിന്നെ എന്റെ കല്യാണയത്തിന്റെ കാര്യം... അത് നിന്നോട് പറഞ്ഞില്ല...” ഞാൻ പറഞ്ഞു...

” ജാസ്മി നിനക്ക് എന്നെ ഇഷ്ടമല്ലേ... ഇനി ഇവനോട് ഒന്നും സംസാരിച്ചു നിക്കണ്ട കാര്യം ഇല്ല... ഇവിടുത്തെ ജോലി ഒക്കെ മതിയാക്കി വാ നമുക്ക് നാട്ടിലേക്ക് പോകാം...” സൈനു അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... അതൊക്കെ കണ്ട് നിക്കാനേ എനിക്ക് കഴിഞ്ഞുള്ളു... എന്റെ കണ്ണുകൾ നിറഞ്ഞു അത് തുടച്ചുകൊണ്ട് ഞാൻ തല തിരിച്ചപ്പോളാണ്... ബാക്കിൽ കൂടി നിക്കുന്ന ആളുകളെ ഞാൻ കണ്ടത്... ഓഫീസിലെ മുഴുവൻ പേരും ഉണ്ടായിരുന്നു... അവരിൽ പലരുടെയും മുഖത്തെ സന്ദോഷം ഞാൻ കണ്ടു... പറഞ്ഞ ഗോസിപ്പ് ശെരിയായിരുന്നു എന്ന് അറിഞ്ഞതിന്റെ സന്ദോഷം ആയിരിക്കും... അത് കൂടെ ആയപ്പോൾ എന്റെ ശരീരം തളരുന്നത് പോലെ എനിക്ക് തോന്നി... ഞാൻ അവരെ ഒക്കെ തള്ളി മാറ്റി പിടിച്ചു പിടിച്ചു എന്റെ കാബിനിനുള്ളിലേക്ക് കയറി ഇരുന്നു...
പ്രവീണ ഉടനേ എന്റെ അടുത്തേക്ക് വന്നു....

“സർ ആർ യു ഓക്കേ ” അവൾ

💬 Comments

View all comments