Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]
ചിരിച്ചുകൊണ്ട് ചോദിച്ചു...
“ഈ അവസ്ഥായിൽ താൻ കൂടെ ഇല്ലായിരുന്നേൽ ഞാൻ ആകെ തളർന്നു പോയേനെ ” ഞാൻ പറഞ്ഞു...
“അത് നല്ലതിനാണ് എന്ന് കരുതിയാൽ മതി സർ... കെട്ടാൻ പോകുന്ന ആളെ സ്നേഹിച്ചാൽ മതി... ഇനി പ്രശനം ഒന്നും ഇല്ലല്ലോ ഇനി സർ ആ കുട്ടിയോട് ഒന്ന് തുറന്ന് സംസാരിച്ചാൽ എല്ലാം ശെരിയാകും” അവൾ പറഞ്ഞു...
“ഞാൻ തന്നോട് പണ്ടേ കൂട്ടുകൂടേണ്ടതായിരുന്നു...” ഞാൻ അവളോട് ചിരിച്ചുകൊണ്ട് പറഞ്ഞു...
“ ഞാൻ സംസാരിക്കാൻ വന്നിട്ടുള്ളതല്ലേ സർ അല്ലെ മൈൻഡ് ചെയ്യാതെ ഇരുന്നത് ” അവൾ മുഖം തിരിച്ചുകൊണ്ട് പറഞ്ഞു..
“അതൊക്കെ കഴിഞ്ഞില്ലേ... അതല്ല എന്റെ പ്രശ്നം.. എല്ലാരും അത് കണ്ടുകൊണ്ട് ആണ് നിന്നത് ഇനി ഞാൻ എങ്ങനെ അവരുടെ ഒക്കെ മുഖത്ത് നോക്കും ” ഞാൻ ചോദിച്ചു...
“സാറിന് എന്താ പ്രശ്നം അവർ പറയുന്നത് പറയട്ടെ... അവർ അല്ല സാറിന്റെ സാലറി തരുന്നത് സർ അവർക്ക് ആണ് സാലറി കൊടുക്കുന്നത്... അവരുടെ ഒക്കെ വാ അടപ്പിക്കുന്നതിലും നല്ലത് സർ അത് കേട്ടില്ല എന്ന് നടിക്കുന്നതാണ് ”അവൾ പറഞ്ഞു...
“താൻ എന്തായാലും ഈ മാസം പോവുകയല്ലേ... അടുത്ത ആളെ ഉടനെ കണ്ട് പിടിക്കണം ” ഞാൻ പരിഭ്രാന്തിയോടെ പറഞ്ഞു...
“സർ ടെൻഷൻ അടിക്കേണ്ട... കല്യാണത്തിന് ഇനി 2 മാസം കൂടെ ഉണ്ടല്ലോ... ഞാൻ പറഞ്ഞാൽ കേക്കുന്ന ആൾ തന്നെ ആണ് എന്നെ കല്യാണം കഴിക്കാൻ പോകുന്നത്... അതുകൊണ്ട് പുതിയ ആളെ കിട്ടിയിട്ടേ ഞാൻ പോകുന്നുള്ളൂ...” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു... അവളുടെ വാക്കുകൾ എനിക്ക് ഒരു ആശ്വാസം ആയിരുന്നു...
“ഇന്ന് തന്നെ
💬 Comments
View all comments