0%

Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 844

എന്തായാലും ആളെ ആവശ്യം ഉണ്ടെന്ന് പറഞ്ഞു ന്യൂസ്‌ കൊടുത്തേക്ക് ” ഞാൻ അവളോട് പറഞ്ഞു...

“യസ് സർ ” പെട്ടന്ന് തന്നെ അവൾ അവളുടെ ജോലി നോക്കാൻ ആയി പോയി... അവൾ ഈ കമ്പനിക്ക് ഒരു മുതൽ കൂട്ട് ആയിരുന്നു... ഇനി വരാൻ പോകുന്ന ആൾ എങ്ങനെ ആണോ എന്തോ? എന്ന് ആലോചിച്ച് ഞാൻ ടേബിളിൽ തല വെച്ചു കിടന്നു... കണ്ണ് ഒന്ന് അടഞ്ഞു തുടങ്ങിയപ്പോൾ ആരോ വന്ന് ഡോറിൽ മുട്ടി...

“യസ് കം ഇൻ ” ഞാൻ പറഞ്ഞു...

“സർ ആളെ ആവശ്യമുണ്ടെന്ന് നമ്മുടെ എല്ലാ സോഷ്യൽ നെറ്റ്‌വർകുകളിലും പറഞ്ഞിട്ടുണ്ട് ന്യൂസ്‌ പേപ്പറിൽ നാളെ വരും... മാറ്റാനാളത്തേക്ക് ആണ് ഡേറ്റ് വെച്ചിരിക്കുന്നത് ” അവൾ പറഞ്ഞു...

“ആഹ് ഓക്കേ ” ഞാൻ ഉറക്ക ക്ഷീണത്തിൽ പറഞ്ഞു...

“സർ വീട്ടിലേക്ക് പൊക്കൊളു.. എന്തേലും ആവശ്യം ഉണ്ടേൽ ഞാൻ വിളിക്കാം ” അവൾ പറഞ്ഞു... എന്നിട്ട് അവൾ പുറത്തേക്ക് പോയി. ഇന്ന് എനിക്ക് അധികം ജോലി ഒന്നും ഇല്ല അതുകൊണ്ട് ഞാൻ വീട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു... ഓഫിസിൽ നിന്ന് ഇറങ്ങി വണ്ടിയും എടുത്ത് മുന്നോട്ട് പൊക്കൊണ്ട് ഇരുന്നപ്പോഴാണ് ബസ്സ്റ്റോപ്പിൽ അവളും അവനും ഇരിക്കുന്നത് കണ്ടത്... അവളെ കണ്ടതും ഒന്ന് അടങ്ങിയിരുന്ന മനസ് വീണ്ടും കൈവിട്ട് പോകുന്നതുപോലെ എനിക്ക് തോന്നി... ഞാൻ വേഗം വണ്ടി സൈഡ് ഒതുക്കി ഇറങ്ങി...ഞാൻ ചിരിച്ചുകൊണ്ട് തന്നെ അവരുടെ അടുത്തേക്ക് പോയി... രണ്ടുപേരും അവിടെ ഇരിക്കുകയായിരുന്നു... ഞാൻ വരുന്നത് അവർ കണ്ടു പക്ഷെ അവർക്ക് ഒരു ഭാവവും ഇല്ലായിരുന്നു... ഞാൻ നേരെ ചെന്ന് അവളുടെ

💬 Comments

View all comments