0%

Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 845

കൂടെ ഇരുന്ന സൈനുവിന്റെ കരണം നോക്കി ഒരണ്ണം പൊട്ടിച്ചു... ഒട്ടും പ്രേധിക്ഷിക്കാതെ കിട്ടിയ അടി ആയതുകൊണ്ട് അവൻ ഇരുന്നിടത് നിന്നും താഴെ വീണു... ജാസ്മിൻ അത് കണ്ട് പേടിച്ചു... അവൻ പെട്ടന്ന് എഴുനേറ്റ് എന്റെ നേരെ അലറിക്കൊണ്ട് കൈ വീശി... ഞാൻ അവന്റെ കൈ തട്ടി മാറ്റിയിട്ടു അവനെ ഭലമായി പിടിച്ചു അവിടെ ഇരുത്തി..

“ഇപ്പൊ തന്നത് എന്തിനാണെന്ന് അറിയാമോ?... എന്റെ ഓഫീസിന്റെ ഫ്രണ്ടിൽ കിടന്ന് ഷോ ഇറക്കിയില്ലേ അതിനാണ് ” ഞാൻ പറഞ്ഞു...

“ആ പിന്നെ നീ ഒന്ന് സൂക്ഷിച്ചോ... ഒറ്റ ദിവസം കൊണ്ട് മനസ് മാറിയ ആൾ ആണ് നീ ഇപ്പൊ കൂടെ കൊണ്ട് നടക്കുന്നത്... നാളെ വേറെ ഒരുത്തനെ കാണുമ്പോൾ അവന്റെ കൂടെ പോകില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ..... അല്ലേൽ വേണ്ട നീ നിനക്ക് ഇഷ്ടമുള്ളതുപോലെ ചെയ് ”ഞാൻ അവനോട് പറഞ്ഞു... അത്രയും പറഞ്ഞപ്പോൾ എന്റെ മനസ്സിൽ എന്തോ സുഖമുള്ള ഒരു ഫീൽ ആയിരുന്നു...

“പിന്നെ നീ സൂക്ഷിച്ചോ... ഞാൻ ഉണ്ടായിരുന്നു എന്നുള്ള ഒറ്റ കാരണത്തിൽ ആയിരുന്നു ഇത്രയും നാൾ ഉള്ള നിന്റെ ജീവൻ... അവൾ നീ എവിടെ ഉണ്ടെന്ന് തിരക്കി നടക്കുകയാണ്... ഇനി നീ ആയി നിന്റെ കാര്യങ്ങളായി... എനിക്ക് ഇതിലൊന്നും ഒരു വിഷമവും ഇല്ല ” ഞാൻ പറഞ്ഞു എന്നിട്ട് തിരിഞ്ഞു നടന്നു... എന്നിട്ട് തിരഞ്ഞു വാലറ്റിൽ നിന്ന് ഒരു 3000 എടുത്ത് അവളുടെ കയ്യിൽ കൊടുത്തു... അവൾ ആദ്യം അത് വാങ്ങിച്ചില്ല....

“ഇത് നിനക്ക് വെറുതെ തരുന്നതല്ല...10,20 ദിവസം എന്റെ ഓഫിസിൽ നിന്നതല്ലേ ഇരിക്കട്ടെ ” എന്ന് പറഞ്ഞിട്ട്

💬 Comments

View all comments