0%

Chapter Title : ഒരു തേപ്പ് കഥ 8 [ചുള്ളൻ ചെക്കൻ]

Author : Kambikathakal Read All Parts 791

രണ്ട് അച്ഛനമ്മമാരുടെയും അനുഗ്രഹം വാങ്ങി മണ്ഡപത്തിന് ചുറ്റും വലം വെച്ചു...അതിനു ശേഷം ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഓരോരോ ഗിഫ്റ്റ് കൊണ്ട് കൊടുത്തു... ഞാൻ സ്റ്റേജിൽ നിന്ന് മാറി നിന്നു... അപ്പോൾ ഉമ്മിയും വാപ്പിയും ഒരു ഗിഫ്റ്റുമായി കേറി ചെല്ലുന്നത് കണ്ടത് അപ്പോഴാണ് അവർ വന്നിട്ടുണ്ട് എന്ന് തന്നെ ഞാൻ അറിഞ്ഞത്... ഉമ്മിയും വാപ്പിയും അവരോട് എന്തൊക്കെയോ പറഞ്ഞു ചിരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്തു... അവർ ഇറങ്ങിയപ്പോൾ അടുത്ത ആൾ വന്നു... ഒരു ഗോൾഡൻ കളർ സാരിയിലും അതെ കളർ ബ്ലൗസും ഇട്ട് ഐഷ ഒരു ഗിഫ്റ്റുമായി വന്നു... അവൾ അത് അഞ്ജനയുടെ കയ്യിൽ കൊടുത്തു... വിവേക് എന്നെ ഒന്ന് നോക്കി... അഞ്ജനക്കും അവൾ വന്നത് അത്രക്ക് പിടിച്ചിട്ടില്ല... അവൾ അവരുടെ കൂടെ നിന്ന് ഫോട്ടോ എടുത്തതിനു ശേഷം എന്നെ നോക്കി ചിരിച്ചുകൊണ്ട് ഇറങ്ങി എന്റെ അടുത്ത് വന്നു...

“പേടിപ്പിച്ചാൽ പേടിക്കുന്നവൾ അല്ല ഈ ഐഷ.. ഒരു കാര്യം ഞാൻ മനസ്സിൽ കണ്ടാൽ അത് ഞാൻ നടത്തിയിരിക്കും.. നോക്കിക്കോ.. ഇന്നലെ എന്റെ കഴുത്തിൽ പിടിച്ച കൈക്കൊണ്ട് നാളെ നിങ്ങൾ എന്റെ കാലിൽ വീണു കരയും ” എന്ന് പൊട്ടി ചിരിച്ചുകൊണ്ട് അവൾ പുറത്തേക്ക് പോയി... അപ്പോൾ ഉമ്മിയും വാപ്പിയും എന്റെ അടുത്തേക്ക് വന്നു..

“അത് ഐഷ അല്ലെ മോനെ ആ പോയത് ” ഉമ്മി സംശയത്തോട് കൂടെ ചോദിച്ചു...

“ആ ഉമ്മി ” ഞാൻ പറഞ്ഞു...

“അവൾ എന്താ നിന്നോട് പറഞ്ഞത് ” ഉമ്മി ചോദിച്ചു...

“അവൾ ഒന്ന് ഭീഷണി പെടുത്താൻ വന്നതാണ് ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു...

“മോനെ

💬 Comments

View all comments