0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 9.5K

അവൾ പറഞ്ഞു : ഇതൊക്കെ എന്താ ചേച്ചി?... ഇങ്ങനെ ആണോ സെയിൽസ് കൂട്ടുക?... എന്ത് ബുദ്ധിമുട്ട് വന്നാലും ഇങ്ങനെ ആണോ ചെയ്യുക ?..

സൈറ ഒന്നും മിണ്ടിയില്ല. മിണ്ടാൻ കഴിയുമായിരുന്നില്ല........

രേവതി പല്ല് കടിച്ചു കൊണ്ട് തുടർന്നു : ആ ഡോക്ടർക്ക് നാണം വേണ്ടേ... അവന് ഭാര്യയും കുട്ടിയും ഒക്കെ ഉണ്ടെന്ന ബോധം വേണ്ടേ..

രേവതി ദേഷ്യം കണ്ട് സൈറക്കും പേടി തോന്നി....

കണ്ണ് തുറിച്ചു കൊണ്ട് ദേഷ്യത്തോടെ സൈറയെ തല ചെരിച്ചു നോക്കി രേവതി ചീറി : അവൾക്ക്‌ എങ്ങിനെ ധൈര്യം വന്നു, എന്റെ ഹരിയെ.......... എനിക്ക് അവളെ കാണണം....

സൈറ മിഴിച്ചു കൊണ്ട് : ആരെ....

രേവതി ചീറി : ആ ഡോക്ടറെ..... എനിക്ക് ചോദിക്കണം എന്തിനാ എന്റെ ചെക്കനെ........

സൈറ ഉടനെ പേടിയോടെ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്ന് അവളെ കൈ ഇട്ട് തന്നിലേക്ക് ചേർത്ത് പറഞ്ഞു : നോക്ക് രേവതി... അവളെ കണ്ട് പ്രശ്നം ഉണ്ടാക്കിയിട്ട് എന്താ കാര്യം..... ആളുകളെ അറിയിച്ചു അവളെ നാറ്റിക്കാൻ ആണോ?... എന്നാൽ നാറുക നിന്റെ ഹരി കൂടെ ആണ്.. അത് വേണോ?... നിന്റെ ഹരിയെ അങ്ങിനെ നാലാളുടെ മുന്നിൽ നാണം കെടുത്തണോ?.....

രേവതിക്ക് മറുപടി ഉണ്ടായില്ല അതിന്..

സൈറ തുടർന്നു : രേവതി, ഒരു കാര്യം എനിക്ക് പറയാൻ ഉണ്ട്, ജെറിൻ പറഞ്ഞ അതേ കാര്യം ആണ്.....
ഹരി,,, അവൻ ഇങ്ങനെ പോയാൽ, അവനെന്തെങ്കിലും പറ്റുമോ എന്ന് എനിക്ക് പേടിയുണ്ട് രേവതി... എനിക്ക് അറിയാവുന്ന ഹരി അല്ല ഇന്ന് അവിടെ ഉള്ളത്........
നിന്നെ വേദനിപ്പിക്കണ്ട എന്ന്

💬 Comments

View all comments