0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 12.5K

ചോദിക്കാതെ തന്നേ സൈറയും, രേവതിയും ഇരിക്കുന്ന സോഫക്ക് മുന്നിലെ സോഫയിൽ ഇരുന്നു പറഞ്ഞു : വരേണ്ടി വന്നു... പ്രൊജക്റ്റിൽ ഇഷ്യൂസ്... ബോസ് വിളിപ്പിച്ചു തിരിച്ച്....

രേവതി ചെറു ചിരിയോടെ വലത് കൈ ഉയർത്തി വിരലുകൾ ഇളക്കി ഹായ് എന്ന് പറഞ്ഞു...

കെവിൻ രണ്ടു പേരെയും മാറി മാറി നോക്കി : അല്ല... ഇന്നെന്തു പറ്റി, എന്തെങ്കിലും പ്രത്യേകത ഉണ്ടോ?...

സൈറ : നതിങ്.... എന്ത് പറ്റി?..

കെവിൻ രണ്ടു പേരെയും മാറി മാറി നോക്കി, ആദ്യം സൈറയെ നോക്കി അവൻ പറഞ്ഞു : ഫസ്റ്റ് ഓഫ് ആൾ, ഇന്ന് സാറ്റർഡേ അല്ലല്ലോ.. സൺ‌ഡേ അല്ലെ..... പിന്നെ.....യൂ ലുക്ക്‌ ഡാം ഹോട് ആൻഡ്....

രേവതിയെ നോക്കി അവൻ തുടർന്നു : രേവതി ലൂക്സ് ഡാം ബ്യൂട്ടിഫുൾ......

കെവിൻ പറഞ്ഞത് സത്യത്തിൽ രേവതിക്ക് അത്ര പിടിച്ചില്ല. സൈറയെ ഹോട് എന്നും തന്നേ ബ്യൂട്ടിഫുൾ എന്നും......

രേവതിയുടെ മനസ്സ് വായിച്ച സൈറ പതിയെ അവളുടെ ചെവിയിൽ പറഞ്ഞു : ഇപ്പോൾ എങ്ങിനെ ഇരിക്കുന്നു.....

രേവതി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു സൈറയോട്.....

സൈറയും രേവതിയും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചപ്പോൾ കെവിന്റെ ചോദ്യം വന്നു : ഹരി ബ്രോ എവടെ...വന്നില്ല അല്ലെ... മൂപ്പർക്ക് ഈ ക്ലബ് ഒന്നും അത്ര പിടുത്തം ഇല്ലാലെ...

ഉടനെ, ആൽവിൻ ഓർത്തെടുത്തു കൊണ്ട് : ആ... അത് അന്നേ മനസ്സിലായതല്ലേ...... അല്ലെങ്കിൽ അന്ന്, അത്രേം ഹോട് ആയ ഒരു ചിക്ക് വന്ന് ഡാൻസിന് വിളിച്ചിട്ടും, കയ്യിലെ റിങ് കാണിച്ച്, മാരീഡ് ആണെന്ന് പറയുമോ ..........

ആൽവിൻ പറഞ്ഞു

💬 Comments

View all comments