0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 12.9K

തീർന്നതും കെവിൻ പറഞ്ഞു : പക്ഷെ, ആള് കിടു ആണുട്ടോ.... നൈസ് കംമ്പനി ആണ്...

തന്റെ ഭർത്താവിനെ പൊക്കി അടിക്കുന്നത് കേട്ട്, രേവതി സന്തോഷത്തോടെ, നിറഞ്ഞ മനസ്സോടെ അവരെ ചിരിച്ചു കൊണ്ട് നോക്കി.......

രേവതിയുടെ ഗ്ലാസ്‌ കാലി ആണെന്ന് മനസ്സിലായ, സൈറ കൈ ഉയർത്തി ബിയററെ വിളിച്ചു....

കുറച്ചു നേരത്തിനു ശേഷം, അടിച്ചതിന്റെ ചെറിയ തരിപ്പിൽ, ഡാൻസ് ഫ്ലോറിലേക്ക് നോക്കി, മ്യൂസിക്കിൽ ലയിച്ചു ശരീരം ആട്ടി കൊണ്ടിരുന്ന രേവതി, സൈറയുടെ മുഖം ശ്രദ്ധിക്കുന്നത്.....

പതിവില്ലാതെ, അല്ലെങ്കിൽ, കാറിൽ വച്ച് കാൾ വന്ന ശേഷം രേവതി കണ്ട, അതേ മുഖഭാവവുമായി സൈറ എന്തോ ചിന്തിച്ചിരിക്കുന്നത് രേവതി ശ്രദ്ധിച്ചത് അതിന് ശേഷമാണ്..

" എന്താ ചേച്ചി? "... രേവതി ആദിയോടെ ചോദിച്ചു..

രേവതി ഒന്ന് ചിന്തിച്ച് മൂളിക്കൊണ്ട് പറഞ്ഞു : ഒരു മിനിറ്റ് രേവതി... ഞാൻ ഒരു കാൾ വിളിച്ചു വരാം... ഒറ്റക്ക് ഇരിക്കാൻ പ്രശ്നം ഒന്നും ഇല്ലല്ലോ....

രേവതി മുന്നിൽ ഇരിക്കുന്ന കെവിനെയും അൽവിനെയും നോക്കി, അവരുണ്ടല്ലോ എന്ന വിശ്വാസത്തിൽ പറഞ്ഞു : എയ് ഇല്ല ചേച്ചി... പോയി വാ......

" എസ്ക്യൂസ്‌ മീ ഗയ്സ് "... എന്ന് പറഞ്ഞു കൊണ്ട് സൈറ എഴുന്നേറ്റ് നടന്നു.

സൈറ പോയതും, അവിടെ കെവിൻ എഴുന്നേറ്റ് വന്നിരുന്നു. രേവതിയിൽ നിന്നും അൽപം അകലം പാലിച്ചു തന്നേ ആണ് അവൻ ഇരുന്നത്...

" എന്നിട്ട്, എങ്ങിനെ പോകുന്നു ഡാൻസ്, ലാസ്റ്റ് നമ്മൾ കണ്ടപ്പോൾ പറഞ്ഞു തന്ന ഫ്രീസ്റ്റൈൽ സ്റെപ്സ് ട്രൈ ചെയ്തു നോക്കിയിരുന്നോ?.."... കെവിൻ തുടക്കം ഇട്ടു.

അവർ ഡാൻസിനെ പറ്റി സംസാരിക്കാൻ

💬 Comments

View all comments