0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : sreeraj Read All Parts 13.1K

തുടങ്ങി. അതിനിടയിൽ രണ്ടാമത്തെ റൗണ്ടുമായി ബിയറർ വന്നു.......

കുറച്ചു നേരത്തിനു ശേഷം ഫോൺ വിളി കഴിഞ്ഞു വന്ന സൈറ കാണുന്നത്, കെവിന്റെ ഫോണിൽ ഡാൻസ് വീഡിയോ മിഴിച്ചു നോക്കി കാണുന്ന രേവതിയെ ആണ്...

സൈറ കെവിൻ ആദ്യം ഇരുന്നിടത്ത്, അൽവിന്റെ അടുത്തായി ഇരുന്ന്, തന്റെ ഡ്രിങ്ക്സ് കയ്യിൽ എടുത്തു....

വീഡിയോ കഴിഞ്ഞതും, കെവിൻ ചോദിച്ചു : അപ്പോൾ എങ്ങിനെ... നോക്കിയാലോ?...

മിനിഞ്ഞാന്ന് കൂടെ, ആൻസിയോടൊപ്പം ഡാൻസ് ചെയ്യുമ്പോൾ, രേവതി കെവിനെ പറ്റി ആലോചിച്ചിരുന്നു. അവൻ ഉണ്ടായിരുന്നു എങ്കിൽ ഒരു രസം ആയേനെ എന്ന് ഓർത്തിരുന്നു. പക്ഷെ അവസാനം കെവിനുമായി ഡാൻസ് ചെയ്ത അന്ന്, ഹരി ഉണ്ടായിരുന്നു.. ഇന്ന്.....ഹരി ഇല്ലാതെ?..

അവൾ ഉത്തരം പറയാൻ ആകാതെ സൈറയെ നോക്കി... സൈറയെ നോക്കുന്നത് കണ്ട്, കെവിൻ സൈറയെ നോക്കി ചോദിച്ചു : ക്യാൻ ഐ ടേക്ക് ഹേർ ടു ഡാൻസ് ഫ്ലോർ?...

സൈറ രേവതിയെ നോക്കി കണ്ണുകൾ അടച്ചു മുഖം അൽപം താഴ്ത്തി പറയാതെ പറഞ്ഞു " പോയിട്ട് വാ... ഞാനുണ്ടല്ലോ ഇവിടെ ".....

ചെറു ചിരിയുമായി എഴുന്നേൽക്കാൻ നിന്ന രേവതി പെട്ടെന്ന് അതേ പോലെ ഇരുന്നു.....

കെവിൻ ഉടനെ അവളുടെ അടുത്തിരുന്ന് ചോദിച്ചു : എന്ത് പറ്റി.......

" അത്... ചെരിപ്പ്... ഹീൽ ആണ്... അതിട്ട്.... എനിക്ക് "..... അവൾ അത് വിക്കി വിക്കി പറയുമ്പോൾ തന്റെ ഭർത്താവ് തുടച്ചു വൃത്തിയാക്കി തന്ന ചെരിപ്പ് കാറിൽ നിന്നും എടുക്കാത്തതീനെ പറ്റി അവൾ സങ്കടപ്പെട്ടു. ഹരിയുടെ മുഖം അവളുടെ മനസ്സിലേക്ക് ഓടി വന്നു.

കെവിൻ തല കുനിച്ചു അവളുടെ കാലിലേക്ക്

💬 Comments

View all comments