Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]
നോക്കി പറഞ്ഞു : ഇത് ഹൈ ഹീൽ ഒന്നും അല്ലല്ലോ അതിന്.. നോർമൽ ഫ്ലാറ്റ് ഹീൽ അല്ലെ... അതൊന്നും ഇഷ്യൂ ആവില്ല... പേടിക്കണ്ട.... ഞാനില്ലേ കൂടെ....
രേവതി കെവിന്റെ പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കി......
കെവിൻ എഴുന്നേറ്റ് നിന്ന് കൊണ്ട് കൈ അവൾക്ക് നേരെ നീട്ടി... അവൾ അവന്റെ കൈ പിടിച്ചു പതിയെ എഴുന്നേറ്റ്, അവന്റെ പിന്നാലെ ആയി ഡാൻസ് ഫ്ലോറിലേക്ക് നടന്നു....
ഹരി മനസ്സിൽ കണ്ട് പേടിച്ച പോലെ തന്നേ ആയി കാര്യങ്ങൾ. ഹീൽ ഇട്ടു പരിജയം ഇല്ലാത്തതിനാൽ, അവൾ കാല് തെറ്റി വീഴാൻ പോയി..... ഒരുവട്ടം അല്ല പല വട്ടം....
പക്ഷെ കെവിന്റെ കൈകൾ, അവളുടെ രക്ഷക്കായി ഉണ്ടായിരുന്നു ആ നിമിഷങ്ങളിൽ... അല്ലെങ്കിൽ അവളുടെ അരക്കെട്ടിൽ പിടി മുറുക്കി അവളെ വീഴാതെ തടഞ്ഞു നിർത്തിയത് അവന്റെ കരങ്ങൾ ആയിരുന്നു...
കെവിൻ അവളുടെ തോളിലേക്ക് മുഖം പൂഴ്ത്തി അവളുടെ കാതിൽ പതിയെ പറഞ്ഞു " പേടിക്കണ്ട....... വീഴില്ല... ഉറപ്പ് "...
അത് കഴിഞ്ഞ്, വീഴാതിരിക്കാൻ ആയുള്ള രണ്ട് മൂന്ന് കാര്യങ്ങൾ പറഞ്ഞു, ഒപ്പം അത് തന്റെ കാലിൽ അവൻ കാണിച്ചു കൊടുക്കുകയും ചെയ്തു.....
കെവിന്റെ തോളിൽ മുറുക്കി പിടിച്ചു കൊണ്ട്, അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ മുറുക്കെ പിടുത്തം ഇട്ടു കൊണ്ട് അവർ പതിയെ പതിയെ സ്റ്റെപ്പുകൾ ഇട്ടു തുടങ്ങി.......
പതിയെ പതിയെ അവൾക്ക് താളം കണ്ടെത്തി തുടങ്ങി. രേവതിക്ക് ഗുട്ടൻസ് പിടി കിട്ടി തുടങ്ങി എന്ന് മനസ്സിലായ കെവിൻ, ഒരു മാന്യനായി തന്നേ അവളുടെ അരക്കെട്ടിൽ നിന്നും തന്റെ പിടി ലൂസാക്കി കൊണ്ട് വന്നു.....
പക്ഷെ
💬 Comments
View all comments