0%

Chapter Title : പാപശൽഭം 12 [Shanushinu] [കല്യാണം, പാലുകാച്ചൽ]

Author : Shanushinu Read All Parts 95K

ഈസ്ട്രജൻ ഹോർമോണുകളെ ആകെ തകിടം മറിക്കുമെന്ന്.

ആറുമാസം തുടർച്ചയായി കഴിച്ചാൽ അവളുടെ ശരീരത്തിന്റെ ഷേപ്പ് മാറി വല്ലാതെ വണ്ണം വെക്കും, മുഖത്ത് കുരുക്കളും പാടുകളും വരും, എപ്പോഴും ദേഷ്യവും മൂഡ് സ്വിങ്സും ആയിരിക്കും.

എല്ലാറ്റിനുമുപരി, അത് അവരുടെ ഉള്ളിലെ ലൈംഗിക താല്പര്യങ്ങളെ പോലും വലിയ രീതിയിൽ ബാധിക്കാനും അത് മതി.

"അയ്യോ, എന്നാൽ അത് തീരെ വേണ്ട സർ!" ജസ്നയുടെ ഇപ്പോഴത്തെ ആ വന്യമായ കാമവും കടഞ്ഞെടുത്ത ശരീരവടിവുകളും നഷ്ടപ്പെടുന്നത് ഷാഹിദിന് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു!

"പിന്നെ ഈ കോപ്പർ-ടി പോലുള്ള സാധനങ്ങൾ വെച്ചാൽ ഇൻഫെക്ഷനും ബ്ലീഡിംഗുമൊക്കെയായി വേറെ നൂറു പ്രശ്നങ്ങളാണ്," രോഹിത് ഷാഹിദിന്റെ തോളിൽ മുറുകെ പിടിച്ചു.

"അതുകൊണ്ട് ഫിനാൻഷ്യലി നമ്മള് ഇൻഡിപെൻഡൻ്റ് ആവുന്നത് വരെ ഇതിന്റെ ഉത്തരവാദിത്തം ഒരാണെന്ന നിലയിൽ നമ്മൾക്ക് തന്നെയാണ്. ഏറ്റവും നല്ലത് കോണ്ടം ഉപയോഗിക്കുക എന്നതാണ്.

No side effects. അത് തന്നെയാണ് ഏറ്റവും easiest, cheapest and safest ഓപ്ഷൻ. ആദ്യത്തെ ദിവസം മുതൽ നമ്മള് പ്രൊട്ടക്ഷൻ ഉപയോഗിയ്ക്കണം— ഫസ്റ്റ് നൈറ്റിന് പോലും!

'ഇന്നൊരു ദിവസത്തേക്കല്ലേ' എന്ന വിചാരത്തിലോ, അല്ലെങ്കിൽ അവസാന നിമിഷം പുറത്തെടുക്കാം എന്ന മണ്ടൻ പരീക്ഷണങ്ങൾക്കോ നിൽക്കരുത് ഷാഹിദ് , അങ്ങനെയാണ് സന്ദീപ് കുടുങ്ങിയത്!

പെണ്ണുങ്ങളാകുമ്പോൾ വികാരത്തിന് അടിമപ്പെട്ട് ആ സമയം പലതും പറഞ്ഞെന്നു വരും. വാശിപിടിച്ചെന്നിരിക്കും. പക്ഷേ എത്രയൊക്കെ വാശിപിടിച്ചാലും സാമ്പത്തിക ഉത്തരവാദിത്തം നമ്മുടെ കയ്യിൽ ആവുന്നത് കൊണ്ട് തന്നെ നമ്മൾ കണ്ടറിഞ്ഞ് നിയന്ത്രിക്കുക അല്ലാതെ മറ്റു വഴികൾ ഇല്ലല്ലോ.

നാട്ടിലേക്ക് പോകുന്നതിന് മുൻപ് ഇവിടുന്ന് തന്നെ നല്ല ക്വാളിറ്റിയുള്ള അൾട്രാ-തിൻ കോണ്ടം വാങ്ങിക്കൊണ്ടുപോയിക്കോ,

💬 Comments

View all comments